Chapter Title : കണ്ണന്റെ തോഴിമാർ 22 [David]
രാത്രി ഓക്കേ ആയിട്ടേ വരു...പത്തുമിനിട്ടുകൊണ്ട് ഞാൻ എല്ലാം റെഡിയാക്കം"
ഞാൻ എന്തോ ഒന്നു ആലോചിച്ചു നിന്നപ്പോൾ അമ്മായി വീണ്ടും പറഞ്ഞു.. "ചെല്ലുകുട്ടാ.. ചെന്നൊന്നു കുളിച്ചു തുണി മാറിവാ"
"ഇവിടെ എന്താണ് നടക്കാൻ പോകുന്നത്.. വല്ല പണി കിട്ടുമോ ?" എന്നൊക്കെ ഓരോന്ന് ചിന്തിച്ചു തിരിഞ്ഞു നടക്കുമ്പോൾ അമ്മായി വീണ്ടും വിളിച്ചു...
"കുട്ടാ നിന്റെ ആ മോതിരമിങ്ങു തന്നിട്ടു പൊക്കോ"..
ഞാൻ ചോദ്യ രൂപത്തിൽ പുരികമൊന്നുയർത്തി 'എന്തിനെന്നു' ചോദിച്ചു എന്റെ മോതിരമൂരി അമ്മായിയുടെ കൈയ്യിൽ കൊടുത്തു
"അതൊക്കെ ഞാൻ പിന്നെപ്പറയാം...മോൻ പോയേച്ചുവാ" എന്നു പറഞ്ഞ് അമ്മായി മുറിക്കകത്തേക്കു നടന്നു
റൂമിൽ ചെന്നപ്പോഴും എനിക്ക് എന്തോ പോലെയായിരുന്നു..താലി കെട്ടുന്നതൊന്നും കുഴപ്പമില്ല.. അമ്മായി തന്നെ പറഞ്ഞല്ലോ ആരും അറിയരുത് എന്ന്.. അപ്പോൾ പേടിക്കണ്ട... പിന്നെ ആകെയുള്ള ഒരു പേടി ആരേലും വരുമോ എന്നതാണ്..
വന്നാൽ തീർന്നു.. എന്തായാലും പോയേക്കാം എന്നുറപ്പിച്ചു ഞാൻ ബാത്റൂമിൽ കയറി നല്ലൊരു കുളി കുളിച്ചു... അലമാരയിൽ നിന്നും പുതിയൊരു ഷർട്ടും മുണ്ടും എടുത്തിട്ടു ഒരു കല്യണ പയ്യനെ പോലെ ഒരുങ്ങി ഞാൻ അമ്മായിയുടെ റൂമിലേക്ക് പോയി
അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച...റൂമിൽ ആ രൂപത്തിനു മുൻപിലായി വെള്ളത്തുണി വിരിച്ച ഒരു സ്റ്റൂൾ ഇരിക്കുന്നു..അതിൽ അരികിലായി ഒരു പുതിയ തിരിയുള്ള വിളക്കും..രണ്ടു പനിനീർ പുഷ്പങ്ങളുള്ള ഒരു ഫ്ളവർ വേസ്സും...
മദ്ധ്യത്തിലായി മടക്കി വച്ചിരിക്കുന്ന ഒരു നീല പട്ടുസാരി... സാരിയുടെ മുകളിൽ ചരടിൽ കോർത്ത താലിയും മാലയും പിന്നെ രണ്ടു മോതിരങ്ങളും... ഒന്ന് എന്നോടു വാങ്ങിയ മോതിരം തന്നെ...
മറ്റേത് അമ്മായിയുടെ വിവാഹമോതിരവും താലിയും.. സാരി കണ്ടിട്ട് അതും അമ്മായിയുടെ
💬 Comments
View all comments