0%

Chapter Title : കണ്ണന്റെ തോഴിമാർ 22 [David]

Author : David Read All Parts 59.7K

സിനിമകൾ ഒന്നും കാണാറില്ലേ ?" ഞാൻ ചുമ്മാ ചോദിച്ചു

അമ്മായി : എവിടെ മോനെ നമ്മുക്ക് സമയം.. മുഴുവൻ നേരവും വീട്ടിൽ തന്നെ... ഇത് തന്നെ ഞാൻ അങ്ങേര് അറിയാതെ കൊണ്ടു വന്നത്

ഞങ്ങൾ സിനിമ കാണാൻ തുടങ്ങി....

സിനിമയിൽ നായികയുടെ ചേച്ചിയുടെ കല്യാണം കഴിഞ്ഞ് എല്ലാവരും കൂടി ഹണിമൂണിനു അയക്കുന്ന ഒരു സീനുണ്ടായിരുന്നു... സംസാരം ഞാനുദ്ദേശിക്കുന്ന ദിശയിലേക്കു മാറ്റാൻ പറ്റിയ സാഹചര്യമാണെന്നു എനിക്ക് തോന്നി

"അല്ല അമ്മായി.. ഈ ഹണിമൂണിനെ പറ്റിയുള്ള അഭിപ്രായം എന്താണ് ?" ഞാൻ വെറുതെ ഒരു ചോദ്യം അങ്ങോട്ട് ഇട്ടു

"എന്താടാ കുട്ടാ നിനക്കീയിടെയായി ഇത്തരം കാര്യങ്ങളിൽ വല്ലാത്ത താത്പര്യം ആണലോ ??" അമ്മായിയും തിരിച്ചൊരു ചോദ്യം ഇങ്ങോട്ട് ചോദിച്ചു

ഞാൻ : ഏയ് അങ്ങനെ ഒന്നുമില്ല.. വെറുതെ ചോദിച്ചു എന്നുള്ളു

അമ്മായി : ഈ ഹണിമൂൺ എന്നത് രണ്ടുപേർ വിവാഹ ശേഷം അടുത്തറിയാനും സ്നേഹം പങ്കിടാനുമുള്ള അവസരമാണ്..അവനവനു കിട്ടിയ ഇണയെ ഒരിക്കലും പിരിയാതെ അടുത്തിരിക്കുവാൻ ഇഷ്ടപ്പെടുന്ന കാലം..സ്ത്രീക്കും പുരുഷനും അന്യോന്യം ആകർഷണം തോന്നുക എന്നതു പ്രകൃതി സഹജമാണ്.

പക്ഷേ അതു സമൂഹം അനുവദിച്ചിട്ടുള്ള രീതിയിൽ മാത്രമേ സമൂഹജീവിയായ മനുഷ്യൻ പ്രകടിപ്പിക്കുവാൻ പാടുള്ളൂ. അല്ലെങ്കിൽ മൃഗങ്ങളും മനുഷ്യനും തമ്മിൽ എന്താണു വ്യത്യാസം?

അതുകേട്ടപ്പോൾ എനിക്ക് ചിരി വന്നു.. കാരണം നേരത്തെ അമ്പലത്തിൽ വെച്ചു കണ്ടത് ഇങ്ങനെ അല്ലാലോ.. ഞാൻ അത് വെളിയിൽ കാണിച്ചില്ല

"ഇവരേപ്പോലെ ഒക്കെയായിരുന്നെങ്കിൽ ഞാൻ ഇപ്പൊഴെവിടെ എത്തി നിന്നെനേ?" അമ്മായി വീണ്ടും ആത്മഗതം പോലെ പറഞ്ഞു

അമ്മായിയുടെ ഉള്ളിൽ വീണ്ടും എന്തോ അസംതൃപ്തി ഒളിഞ്ഞു കിടക്കുന്നുള്ളതായി എനിക്കു തോന്നി...

💬 Comments

View all comments