0%

Chapter Title : കണ്ണന്റെ തോഴിമാർ 3 [David]

Author : David Read All Parts 64.1K

കണ്ണന്റെ തോഴിമാർ 3

Kannante Thozhimaar Part 3 | Author : David

[ Previous Part ] [ www.kkstories.com ]


നിങ്ങളുടെ പിന്തുണയാണ് വീണ്ടും എഴുതാനുള്ള പ്രചോദനം.. ഇനിയും അത്‌ കാണുമെന്ന് വിശ്വസിക്കുന്നു

ശനിയാഴ്ച്ച ഓക്കേ സാധാരണ ഞാൻ രാവിലെ ആറു മണിക്കു എഴുന്നേൽക്കുന്നതാണു..അവുധി ആയതു കൊണ്ട് നടക്കാനോക്കെ ഇഷ്ട്ടം പോലെ പെണുങ്ങൾ കാണും.. സീൻ ചെയയാം .. അതാണ് പതിവ്..പക്ഷെ ഈ ശനിയാഴ്ച്ച കണ്ണു തുറന്നതു തന്നെ ഫോൺ ബെൽ കേട്ടപ്പോഴാണു.. ഉണർന്നപ്പോൾ തന്നേ ക്ലൊക്കിലേക്കു നോക്കിയപ്പോൾ സമയം ഒൻപതു കഴിഞ്ഞു...ഫോൺ എടുത്തു... എന്റെ ഊഹം തെറ്റിയില്ല അതു രാജി ആയിരിന്നു

"എന്താ കുട്ടാ, ഫോൺ എടുക്കാൻ ഇത്ര താമസം? ഉറങ്ങുകയായിരുന്നോ? ഇന്നലെ ദേവി തകർത്തു കളിച്ചു. അല്ലേ" ചിരിച്ചു കൊണ്ട് അവൾ ചോദിച്ചു

ഞാൻ : ഒന്നും പറയണ്ട.. വീട്ടിൽ വന്നത് എപോഴാണെന്ന് പോലും അറിയില്ല.. ആട്ടെ നീ ഇപ്പോ എവിടെയാ?

രാജി : നിന്റെ സ്വപ്ന ദേവതയുടെ വീട്ടിൽ തന്നെ...ഞാൻ വന്നപ്പോൾ അവളും നല്ല ഉറക്കം...ഇപ്പോൾ അവൾ കുളിക്കുന്നു.. നീ കാപ്പി കുടിച്ചോ? കുളിച്ചു ഇങ്ങോട്ടു പോരു...നിന്നെ ബ്രേക്ഫാസ്റ്റിനു വിളിക്കണമെന്നു പറഞ്ഞാണു ദേവി ബാത് റൂമിലേക്കു കയറിയതു

ഞാൻ : എന്താണാവൊ ബ്രേക്ഫാസിനു രണ്ടു പേരും കൂടെ തയാറാക്കിരിക്കുന്നതു ?

രാജി : പുരി ആണു... പുരി മസ്സാല

ഞാൻ : അതു കൊള്ളാം....രണ്ടു പേരും അതിൽ നല്ല മിടുക്കു ഉണ്ടല്ലോ.. രണ്ടിന്റേം പൂരി തിന്നാം..ഞാൻ കുളിച്ചിട്ടു വന്നേക്കാം

രാജി : വേണമെങ്കിൽ ഞങ്ങൾ കുളിപ്പിക്കാം

"വോ വേണ്ട..

💬 Comments

View all comments