Chapter Title : കണ്ണന്റെ തോഴിമാർ 8 [David]
എത്തി... വൈകിട്ട് ഊണ് കഴിക്കാം എന്നു വിചാരിച്ച് ഒരു സ്റ്റാർ ഹോട്ടലിൽ കയറി... ഊണ് കഴിഞ്ഞ് തിരിക്കാൻ സമയത്ത് വണ്ടിക്ക് ഒരു സ്റ്റാർട്ടിങ്ങ് ട്രബിൾ... എന്തെല്ലാം നോക്കിയിട്ടും വണ്ടി സ്റ്റാർട്ട് ചെയ്യാൻ പറ്റിയില്ല...അവിടെ മെക്കാനിക്കിനെ അന്വേഷിച്ചിട്ട് ഈ സമയത്ത് ആരെയും കിട്ടാനില്ല...
"ശരി എന്നാ ഇനി രാവിലെ വണ്ടി ശരിയാക്കിയിട്ട് പോകാം" എന്ന് ആലിസ് പറഞ്ഞു..അവർ തന്നെ ആ ഹോട്ടലിൽ ഒരു മുറിയെടുത്തു
"എന്നാൽ കൊച്ചമ്മ ഇവിടെ സുഖമായി കിടന്ന് ഉറങ്ങിക്കോ..ഞാൻ വണ്ടിയിൽ കിടന്നോളാം" അവരെ മുറിയിൽ ആക്കി ഞാൻ പറഞ്ഞു
ആലിസ് : എന്താടാ നീ ഈ പറയുന്നത്...ഞാൻ ഒരു പെണ്ണ് ഈ ഹോട്ടൽ മുറിയിൽ... അതും തനിച്ചു …?
ഞാൻ : എന്നാ ഞാൻ കൗണ്ടറിൽ ചോദിക്കാം അടുത്ത് മുറി വല്ലതും കിട്ടുമോന്നു... കിട്ടുമെങ്കിൽ അവിടെ കിടന്നോളാം
ആലിസ് : എന്റെ കണ്ണാ...നീ എന്നെ ഇവിടെ തനിച്ചു ആക്കീട്ട് പോകാൻ ഉള്ള പരുപാടി ആണോ...നീ ഒള്ള ഒരു ധൈര്യത്തിലാ ഞാൻ ഇവിടെ കിടക്കുന്നത്
ഞാൻ : എന്നാ ശരി കൊച്ചമ്മ പറയുന്നത് പോലെ
ആലിസ് : ആദ്യം ഈ കൊച്ചമ്മ വിളി നിർത്ത്..എനിക്ക് അത്ര പ്രായമൊന്നും ആയിട്ടില്ല...കേൾക്കുമ്പോൾ എന്തോ പോലെ.. ചേച്ചിയെന്ന് വല്ലതും വിളിച്ചാൽ മതി
"പ്രായം ആയിട്ടില്ല പോലും.. ഉം.. ചേച്ചിയെന്ന് മാത്രമല്ല വേറെ പലതും വിളിക്കും ഞാൻ.. സമയം ആവട്ടെ" എന്ന് മനസ്സിൽ ചിന്തിച്ചു ഒന്ന് ചിരിച്ചു കൊടുത്തു
ആലിസ് : അത്, കണ്ണന് എന്റെ കൂടെ ഈ മുറിയിൽ കിടക്കാൻ ബുദ്ധിമുട്ട് വല്ലതും ഉണ്ടോ.?
ഞാൻ : അയ്യോ എന്ത്
💬 Comments
View all comments