Chapter Title : കണ്ണന്റെ ഉമ്മയും മോളും 1 [കമ്പി ചേട്ടന്‍]
നടന്നു. അവിടെയിരിക്കുന്ന റസീനയോട് പറഞ്ഞു. “മോളേ, നമ്മുടെ ചെറിയുമ്മാമ്മയ്ക്ക് തീരെ വയ്യ എന്ന് പറഞ്ഞ് ഫോണ്‍ വന്നു. ഞാന്‍ ഒന്ന് പോയി നോക്കട്ടെ. വരുമ്പോള്‍ വൈകും. നീ വാതില്‍ അടച്ചു അകത്ത് ഇരുന്നാല്‍ മതി.” പിന്നെ രണ്ട് അമ്പതിന്‍റെ നോട്ട് എടുത്ത് അവള്‍ക്ക് കൊടുത്തിട്ട് പറഞ്ഞു, “അവന്‍റെ പണി കഴിയുമ്പോള്‍ ഇത് കൊടുത്തേക്ക്. ഞാന്‍ വേഗം ഇറങ്ങട്ടെ. ഇല്ലെങ്കില്‍ ബസ് കിട്ടില്ല.”
“ഉമ്മാ ഒന്ന് നിന്നേ. അങ്ങനെയങ്ങ് പോയാലോ. എന്താ ഒന്നും അറിയില്ലേ? ഞാന്‍ അത്ര പൊട്ടിയാണെന്ന് കരുതിയോ?” റസീനയുടെ വാക്കുകള്‍ കേട്ട് ഞാന്‍ വേഗം റൂമില്‍ നിന്നും പുറത്തേക്ക് വന്നു. ഹസീന ആകെ വിളറി വെളുത്ത് മുറ്റത്ത് നില്‍ക്കുന്നു. ഇവള്‍ എന്ത് ഭാവിച്ചാണാവോ! അത്ര നേരം ഉണ്ടായിരുന്ന ആവേശം ഒറ്റ നിമിഷത്തില്‍ ആവിയായി പോയി. (തുടരും)
💬 Comments
View all comments