കണ്ണീർ 3 [ചെളിപുരണ്ട കഥകൾ]
📝 Ongoing
👁 96940 views ❤ 223 likes 💬 10 comments
കണ്ണീർ 3
Kanneer Part 3 | Author : Chelipuranda Kadhakal
[ Previous Part ] [ www.kkstories.com ]
“എറങ്ങി പോടാ എൻ്റെ വീട്ടിൽന്നു “. ഉമ്മാൻ്റെ വാക്കുകൾ അജ്മലിൻ്റെ ദേഷ്യം വീണ്ടും കൂട്ടി. അവന് എന്തൊക്കെയോ പറയണം എന്നുണ്ട്. പക്ഷേ ഒന്നും പുറത്തോട്ട് വരുന്നില്ല. മനസ്സിനും നാവിനും ഇടയിൽ എന്തോ തടം കെട്ടി നിൽക്കുന്ന പോലെ. ചിന്തകളെ വാക്കുകളും വാക്യങ്ങളും ആക്കിമാറ്റൻ അവന് സാധിക്കുന്നില്ല.
അവൻ ഭക്ഷണം കഴിക്കുന്നേടത്ത് നിന്ന് എണീറ്റ് വീട്ടിൽ നിന്ന് ഇറങ്ങി എങ്ങോട്ടോ നടക്കാൻ തുടങ്ങി. അവരുടെ വീട്ടിൽ ബഹളം കേട്ട് അപ്പുറത്തെ വീട്ടിലെ രാഹുൽ ഇറങ്ങി വന്നു. രാഹുൽ അജ്മലിൻ്റെ ചെറുപ്പം തൊട്ടേ ഉള്ള ആത്മ സുഹൃത്ത് ആണ്.
അജ്മലിൻ്റെ അവസ്ഥയിൽ സഹതാപം ഉള്ള ഒരേ ഒരാൾ രാഹുൽ ആയിരുന്നു. അജ്മലിൻ്റെ ഉപ്പയെ നാട്ടുകാർക്ക് എല്ലാവർക്കും പേടി ആയിരുന്നു. ഉപ്പ മരിച്ചപ്പോൾ ആ പേടി അയാളുടെ കുടുംബത്തോടുള്ള വെറുപ്പായി മാറി. അജ്മലിൻ്റെ തകർച്ച എല്ലാവരും ആഘോഷിച്ചു. രാഹുൽ ഒഴികെ.
രാഹുൽ: "നീ എങ്ങോട്ടാ അജ്മലേ? ഉമ്മ പറയുന്നത് ഒന്നും നീ കാര്യമാക്കേണ്ട. നീ വാ"
രാഹുൽ എങ്ങനൊക്കെയോ അജ്‌മലിനെ തൻ്റെ വീട്ടിലേക്ക് എത്തിച്ചു.
രാഹുൽ: " നീ ഫുഡ് കഴിക്കുകയായിരുന്നോ? നീ നന്നായി കഴിച്ചോ? ഇവിടുന്ന് കൊറച്ച് ചോർ വേണോ?"
അജ്മൽ വേണ്ട എന്ന് തലയാട്ടി.
രാഹുൽ: "എന്നാൽ നീ കയ്യും വായയും എല്ലാം കഴുകി കൊറച്ച് നേരം ഒന്ന് കിടക്ക്. ഒന്ന് ഉറങ്ങി എണീറ്റാ
💬 Comments
View all comments