Chapter Title : കണ്ണീർപൂക്കൾ 1
.വീട്ടിൽ എത്തിയ ഉടന്നെ ചേച്ചി ഇറങ്ങി അകത്തേക്ക് പോയി ബാഗു പോലും എടുകാതെ. ഞാൻ ബാഗും കൊണ്ടു ചെന്നപ്പോഴേക്കും അമ്മുമയുടെ ഒരു ചോദ്യം നിങ്ങൾ തമ്മിൽ തല്ലു പിടിച്ചോന്ന് ഞാൻ: ഇല്ല അമ്മുമ: പിന്നെന്ത അവൾ മീണ്ടാണ്ടു പോയത് ഞാൻ: അതു കോളെജിൽ വല്ല പ്രശനവും ഉണ്ടായി കാണും . ഞാൻ അതു പറഞ്ഞ് മുകളിലേക്ക് പോയി പിന്നെ അന്നു ഒരു മൂഡു ഉണ്ടായില്ല .ഞാൻ ഫുഡ് കഴികാൻ തഴേക്ക് ചെന്നപ്പോൾ അവിടെ ആശ ചേച്ചി മാത്രെ ഒള്ളു ഞാൻ: ചേച്ചി താര ചേച്ചി കഴിച്ചോ? [ഞാനും ചേച്ചിയും ഒരുമിച്ച് അണു എല്ല ദിവസവും ഫുഡ് കഴികാറു അമ്മുമയും ആശ ചേച്ചിയും നേരത്തെ കഴിക്കും ആശ ചേച്ചി യേ ഞങ്ങൾ ഇവിടത്തെ ഒരു അംഗത്തേ പോലെ യാണു കരുതിയിരിക്കുന്നത് അതു കൊണ്ട് ചേച്ചിക്ക് വീട്ടിൽ നല്ല സ്വന്ത്രതം ഉണ്ട് ] ആശ: അവൾക്ക് വേണ്ടന്നു പറഞ്ഞു തലവേദന എടുക്കുന്നുന് [ ആ തല വേദനക്ക് കരണം ഞാൻ ആണെന്നു എനിക് അല്ലെ അറിയു] ഞാൻ: ആ ശരി ചേച്ചി പോയി കിടന്നോള്ളു പത്രങ്ങൾ ഞാൻ എടുത്ത് വെച്ചോളാം ആശ: ശരി ആശ ചേച്ചി പോയി കിടന്നു .അപ്പോ ഞാൻ പോയി താര ചേച്ചി യുടെ മുറിയുടെ പുറത്തു നിന്ന് നോക്കി കട്ടിലിൽ പുതച്ചു മൂടി കിടക്കുന്നുണ്ടായിരുന്നു എനിക്ക് പക്ഷെ അകത്തു കയറാൻ എന്റെ ഉള്ളിലെ ഭയം സമ്മദിച്ചില്ല ഇനിയെങ്ങാനും ഞാൻ ചെല്ലുന്നത് ഇഷ്ടം ആയില്ലങ്കില്ലാ .ഞാൻ കുറച്ച് ഫുഡ് കഴിച്ച് പാത്രങ്ങൾ ഇടുത്ത് വെച്ച് മുകളിലേക്ക് പോയി
റൂമിൽ എത്തിയിട്ടും എനിക്ക് ഒരു സമാധനവും ഉണ്ടായില്ല ചേച്ചി ഇതു അമ്മ യോട് പറയുമൊ എന്ന ഭയം എന്നിക്ക് ഉണ്ടായിരുന്നു .ഞാൻ കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വന്നില്ല .കുറച്ചു നേരം ടറസിൽ പോയിരുന്നു കാറ്റു കൊണ്ടു കഴിഞ്ഞപ്പോൾ അവിടെ കിടന്നു ഉറങ്ങി , രാവിലേ ആശ ചേച്ചിയുടെ ശബ്ദം കേട്ടാണ് ഞാൻ എഴുന്നേറ്റത് കണ്ണു തുറന്നു നോക്കുമ്പോൾ ചാര കളർ നൈറ്റി ഇട്ട് കുനിഞ്ഞ് നിന്ന്
💬 Comments
View all comments