Chapter Title : കണ്ണീർപൂക്കൾ 3
അവളും വേഗം തന്നെ റെഡി ആയി ,അമ്മുമയോട് ചോദിച്ചപ്പോൾ വരുന്നില്ല നു പറഞ്ഞു ,ഞങ്ങൾ രണ്ടു പേരും എന്റെ വണ്ടിയും എടുത്ത് എയർപ്പോർട്ടിലേക്ക് തിരിച്ചു . ഞങ്ങൾ എയർപ്പോർട്ടിൽ പറഞ്ഞിതിലും നേരെത്തെ എത്തി. തരേച്ചിയും ഞാനും കൂടി അവിടത്തെ കോഫി ഷോപ്പിൽ ചായ കുടിച്ചു കൊണ്ടിരിക്കുബോൾ ആണു . ഫ്ലെറ്റ് ലാൻഡ് ചെയ്തു എന്ന വിവരം അറിയുന്നത് ,ഞാനും അവളും വേഗം ചായ കുടിച്ച് വെയ്റ്റിംഗ് ഏരിയയിൽ പോയി നിന്നു ,ഞങ്ങൾ അവിടെ കുറച്ചു സമയം നിന്നു ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ അച്ചൻ വരുന്നത് കണ്ടു ,അച്ചന്റെ പുറകിലേക്ക് നോക്കിയ ഞാൻ ഞെട്ടി അച്ചൻ മാത്രം അല്ല അമ്മയും ലെച്ചുവും ഉണ്ട്.ഞാൻ കൈ കാണിച്ചു അവർ ഞങ്ങളെ കണ്ടു.
അവർ ഞങ്ങളുടെ അടുത്ത് എത്തി . ലെച്ചു ഓടി വന്നു എന്റെ വയറ്റത്ത് ഒരു ഇടി, എന്റെ പ്രാണൻ പോയി [അവൾ എപ്പോ എന്നെ കണ്ടാലും വയറ്റത്ത് ഇടിക്കും] ഞാൻ: എന്താടി കാണിച്ചത് എന്റെ വയർ പോയി , ലെച്ചു: ഞാൻ കുറച്ചു നാളായി എടുത്തു വെച്ചിരുന്നത എന്റെ Birthday ക്ക് വരാൻ പറഞ്ഞപ്പോൾ വന്നില്ലല്ലോ അതിനോള്ള ശിക്ഷയ' ഞാൻ: എന്താ പെട്ടെന്ന് എല്ലാവരും കൂടി, ഒന്നും പറയതെ , അമ്മ: എന്റെ വീട്ടിൽ വരാൻ നിന്റെ അനുവാദം വേണോ, ഞാൻ: ഞാൻ വെറുതെ ചോദിച്ചതാ ,ഒരു മുന്നറിപ്പ് ഇല്ലതെ വന്നതുകോണ്ട് ,ഇന്നലെ വിളിച്ചപ്പോൾ ഒന്നും പറഞ്ഞില്ലല്ലോ , അമ്മ: ഞങ്ങൾക്ക് നിന്നെ കാണാൻ തോന്നി അതു കോണ്ട് പോന്നു . അച്ചൻ: നീ വന്നിട്ട് കുറെ നേരം ആയോ. താര: ഇല്ല ഇപ്പോ വന്നോളു. അപ്പോഴാണ് അവർ തരേച്ചിയെ ശ്രദ്ധിക്കുന്നത് , പിന്നെ അവർ തമ്മിൽ ആയി സംസാരം എന്നെ പിന്നെ ആർക്കും വേണ്ട, ഞാൻ: താരേച്ചിയേ കിട്ടിയപ്പോൾ എന്നെ ആർക്കും വേണ്ടല്ലെ, എല്ലാവരും വാ ബാക്കിയോക്കെ വീട്ടിൽ ചെന്നിട്ട് സംസാരിക്കാം , ഞാൻ അതും പറഞ്ഞ് വണ്ടി എടുക്കാൻ പോയി , വണ്ടിയിൽ അച്ചൻ ഫ്രണ്ടിലും അമ്മയും ലെച്ചുവും താരയും പുറകിലും ഇരുന്നു .ലെച്ചു ആണെങ്കിൽ ഭയങ്കര വായാടി ആണു അവൾ കുറെ നേരം ആയി ചിലച്ചോണ്ട് ഇരിക്കുന്നത് . ഞാൻ: അമ്മെ ആ വായാടി യുടെ വായിൽ കുറച്ച് തുണി കയറ്റി വെക്ക്, കുറെ നേരം അയി തുടങ്ങിയിട്ട് . ലെച്ചു: അത് ചെട്ടന്റെ വായിൽ
💬 Comments
View all comments