0%

Chapter Title : കണ്ണീർപൂക്കൾ 3

Author : Akh Read All Parts 907

ഒന്നു പുറത്തു വരുമൊ എനിക്ക് ഒരു കാര്യം ചോദിക്കാനാ. താരേച്ചി: എടാ ഇപ്പോ പറ്റില്ല .ഇവിടെ അകത്ത് കുറച്ച് പണിയുണ്ട് .നീ അകത്തെക്ക് വാ. ഞാൻ: ശരി. ഞാൻ വീടിന്റെ അടുത്തേക്ക് നടന്നു എറയത്ത് കയറിയതും ഷിബാന്റി വന്നു , ഷീബാന്റി: ആ നിങ്ങൾ ഇവിടെ കഥയും പറഞ്ഞ് ഇരിക്കുകയാണൊ . അകത്തോട്ട് വാ. കേക്ക് മുറിക്കാൻ സമയം ആയി ,ടാ അനി നീയും വാ. ദേ വരുന്നു നു പറഞ്ഞു അച്ചനും മാമനും അകത്തേക്ക് കയറി ഞാൻ അവരുടെ പുറകിലും അകത്തെക്ക് പോയി , അകത്തെ റൂം നന്നായി അലങ്കരിച്ചിരിക്കുന്നു, നടുക്ക് ഒരു ടെമ്പിളിൽ ഒരു കേക്കും 21തിന്റെ ആകൃതിയില്ലുള്ള ഒരു മെഴുകുതിരിയും ,ഞാൻ അവിടെ ഒക്കെ നോക്കിയിട്ടും ,ദേവൂനെ കണ്ടില്ല, എന്റെ കണ്ണുകളുടെ ചലനം കണ്ടിട്ട് എന്റെ അടുത്തെക്ക് താരേച്ചി വന്നു എന്നിട്ട് ചെവിയിൽ പറഞ്ഞു നീ നോക്കുന്ന ആൾ ഇപ്പോ വരും പേടിക്കാതെ ഇരിക്ക്.ഞാൻ ശരിന്നുപറഞ്ഞു, ഞാൻ: ചേച്ചി എപ്പോഴാ അവസരം ഉണ്ടാക്കിതരുന്നത് ' ചേച്ചി :കുറച്ചു നേരം വെയ്റ്റ് ചെയ്യട. ഞാൻ എല്ലാം ശരിയാക്കി തരാം . ഞാൻ: ശരിയാക്കാൻ പോയിട്ട് കുളം ആകാതിരുന്നാ മതി. ചേച്ചി എന്റെ കൈയിൽ ഒരു പിച്ചു തന്നിട്ട് അടങ്ങി നിൽക്കെടാനു പറഞ്ഞു, ഞാൻ ശരിയെന്ന് പറഞ്ഞു ' പിന്നെ ഞങ്ങൾ ഒന്നും മിണ്ടിയില്ല, കുറച്ചു കഴിഞ്ഞപ്പോൾ ദേവൂ മുറിയിൽ നിന്ന് പുറത്തേക്ക് വന്നു , അവളെ കണ്ടപ്പോ തന്നെ ഞാൻ ഞെട്ടി ,ഇവളെന്താ ഒരോ തവണ കാണുബോഴും സൗന്ദര്യം കൂടി കൂടി വരുന്നോ അതോ

💬 Comments

View all comments