Chapter Title : കണ്ണീർപൂക്കൾ 4
നഷടപെട്ടു ,അമ്മുമക്ക് ആദ്യം ചെറിയ പനി ആയിരുന്നു പിന്നിട് അതോരു മാറാരോഗം ആയി മാറൻ അധിക നാൾ വേണ്ടി വന്നില്ല,
എതാണ്ട് അതെ സമയത്ത് തന്നെ ആണു അഭിയുടെ വിവാഹവും നടക്കുന്നത് അവൻ സ്നേഹിച്ച പെണ്ണിനെ തന്നെക;മ്പി.കു'ട്ട.ന്‍.നെ;റ്റ് കെട്ടി ,അവന്റെ കല്യാണത്തിന് ഞാൻ കൊടുത്ത സമ്മാനം മാണ് ഈ ഹോട്ടൽ ,എന്റെ ഹോട്ടൽ ബിസ്നസ് മൊത്തം അവന്റെ പേരിൽ ആക്കി, ഞാനും അച്ചനും ബാക്കിയുള്ള ബിസ്നസ് മാത്രം നോക്കി നല്ല രീതിയിൽ പോകുമ്പോൾ ആണു ആ ഫോൺ കോള് വരുന്നത്,
എന്റെ കൈയിൽ നിന്നു ഫോൺ നിലത്തു വീണിട്ടും അതിലെ ഹലോ വിളി നിലച്ചിട്ടുണ്ടായില്ല.ഞാൻ നിർവികാരനായി സീറ്റിലേക്ക് ചാരിയിരുന്നു ,ഞാൻ ഫോണിലുടെ കേട്ടാ വാർത്ത ഓർത്ത് എടുക്കാൻ ശ്രമിച്ചു. എന്റെ മനസിലേക്ക് തീക്കനൽ പോലെ ആ വാർത്താ വീണ്ടും വന്നു. അമെരിക്കയിൽ ഒരു കാറപ്പകടത്തിൽ മലയാളി കുടുംബം ഒന്നടങ്കം കൊല്ലപ്പെട്ടിരികുന്നു , അതെന്റെ താരെച്ചിയുടെ കുടുംബം ആണെന്ന് അറിഞ്ഞതോടെ ഞാൻ തളർന്നു പോയി, ഞാൻ കുറച്ചു നേരം കാറിന്റെ സീറ്റിൽ ചാരി കിടന്നു ,കുറച്ചു കഴിഞ്ഞപ്പോൾ എന്റെ ഫോൺ വീണ്ടും ബെല്ലെടിക്കുന്നു. ഞാൻ ഫോണിൽ നോക്കിയപ്പോൾ ദേവൂട്ടിയുടെ പിക്ച്ചർ ,അവൾ അറിഞ്ഞിട്ടുണ്ടാകും അതാകും വിളിക്കുന്നത്. എനിക്ക് എന്തൊ ആ മാനസിക അവസ്ഥയിൽ ഫോൺ എടുക്കാൻ തോന്നിയില്ല ,ഫോൺ കുറെ പ്രാവിശ്യം കിടന്നു അലറുന്നുണ്ടായിരുന്നു. ഞാൻ വണ്ടി തിരിച്ച് വീട്ടിലോട്ട് വിട്ടു.
വീട്ടിൽ എത്തി കാറിൽ നിന്ന് ഇറങ്ങി, വീട്ടിലേക്ക് കയറിയപ്പോൾ ഹാളിൽ എല്ലാവരും വിഷമിച്ച് ഇരിക്കുന്നു, എന്നെ കണ്ട ഉടനെ ദേവൂട്ടി,നമ്മുടെ താരേച്ചിയും പ്രിയ മോളും നമ്മളെ
💬 Comments
View all comments