Chapter Title : കണ്ണീർപൂക്കൾ 4
ഇങ്ങനെ ഒക്കെ ആകണം എന്നു ജീവതം ഇതുപോലെ ഒക്കെ ആയി പോയി ,വിധിയെ തടുക്കാൻ പറ്റില്ലലോ. ഈ ഭാഗം എഴുതാൻ എനിക്ക് താൽപര്യവും മൂഡും ഉണ്ടായിരുന്നില്ല എന്നാലും എഴുതിയ കഥ മുഴുവൻ ആക്കണമെന്ന് തോന്നിയത് കൊണ്ടാണ് ഞാൻ ഇതു എഴുതിയത് ഇതു വായിച്ചു നിങ്ങളുടെ വിലപ്പെട്ട സമയം പാഴായിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണം ,എന്നെ കഥ എഴുതാൻ പ്രേരിപ്പിച്ച പങ്കുവിനും, പിന്നെ എന്റെ കഥ വായിച്ച് കമന്റ് ഇട്ട് എന്നെ പ്രോത്സാഹിപ്പിച്ച എന്റെ സുഹൃത്തുക്കൾക്കും [ആരേം പേര് എടുത്ത് പറയുന്നില്ല പറഞ്ഞാൽ എനിക്ക് ഈ പേജ് പോരാതെ ആക്കും എഴുതാൻ അതുകൊണ്ട് എഴുതുന്നില്ല] പിന്നെ എന്റെ കഥ ഈ സൈറ്റിൽ പബ്ലിഷ് ചേയ്യാൻ സഹായിച്ചും അതിന് ഒരിടം അനുവദിച്ചു തന്ന നമ്മുടെ രണ്ടു ഡോക്ടർ മാർക്കും, എല്ലാവർക്കും എന്റെ നന്ദി അറിയിച്ചു കൊള്ളുന്നു;... ഇനി കഥ എഴുതാനുള്ള ചാൻസ് കുറവാണു. ഞാൻ ഇനി ഒരു വായന കാരനായി നിങ്ങളുടെ ഒപ്പം എന്നും ഉണ്ടാക്കും
എന്ന് നിങ്ങളുടെ സ്വന്തം അഖിൽ [AKH]
💬 Comments
View all comments