0%

Chapter Title : കണ്ണീർപൂക്കൾ 4

Author : Akh Read All Parts 268

കുഞ്ഞിക്കും ചേച്ചിക്കും എല്ലവർകും വേണ്ടി കൊണ്ടുവന്ന ഗിഫറ്റുകൾ എടുത്തു കൊടുത്തു.

അങ്ങനെ ഞങ്ങൾ പ്രിയമോളെ കളിപ്പിച്ചും അവിടെത്തെ സ്ഥലങ്ങൾ ഒക്കെ കറങ്ങി നടന്നു രണ്ടാഴ്ച്ച പോയതറിഞ്ഞില്ല. ഞാനും ദേവൂ വൂം കൂടി രവിയച്ചന്റെ വീട്ടിലും പോയി അവിടെ ഒരാഴ്ച്ച നിന്നിട്ട് തിരിച്ച് താരേച്ചിയുടെ വീട്ടിൽ വന്നു ,പിന്നെയും ദിവസങ്ങൾ പോയി അവസാനം ഞങ്ങൾക്ക് തിരിച്ചു പോകേണ്ട ദിനം വന്നെത്തി. അങ്ങനെ ഞങ്ങൾ ഇറങ്ങുന്നതിന് മുൻപ് താരേച്ചി ഒരു പൊതി ദേവൂനെ എൽപ്പിച്ചു , ദേവൂ അത് തുറന്നു നോക്കിയപ്പോൾ ഒരു സ്വർണ്ണമാല, ഞാൻ ആ മാല ശ്രദ്ധിച്ചപ്പോൾ മനസിലായി അത് പണ്ട് ഞാൻ താരേച്ചിയുടെ കഴുത്തിൽ കെട്ടിയ താലിമാല അണെന്ന് . ദേവൂ: എന്തിനാ ഇത് താരേച്ചി, താരേച്ചി :ഇത് അനിയുടെ ഭാര്യക്ക് അവകാശപ്പെട്ടതാ .നിങ്ങളുടെ കല്യാണത്തിന് എന്റെ വക താരാൻ വെച്ചത പക്ഷെ എനിക്ക് വരാൻ പറ്റിയില്ലലോ ,ഇത് നിന്റെ താലിമാലയുടെ ഒപ്പം കിടന്നോട്ടെ, എന്റെ ഓർമ്മക്ക് , ഇതു കേട്ടതൊടെ ഞാൻ പഴയ കാര്യങ്ങൾ ഓർത്തു പോയി ,അപ്പോൾ എനിക്ക് വന്ന കണ്ണീർ അവർ കാണതെ തുടച്ചു നീക്കാൻ വളരെ പ്രയാസപ്പെട്ടു . ഞങ്ങൾ എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി, ഞാൻ താരേച്ചിയെ നോക്കിയപ്പോൾ താരേച്ചിയുടെ കണ്ണിൽ കണ്ണുനീർ തളം കെട്ടിക്കിടക്കുന്നു . എനിക്കും കരച്ചിൽ വരുന്നുണ്ട് . പക്ഷെ കരയാൻ പറ്റിലല്ലോ, കാറിൽ കയറിയപ്പോൾ ദേവൂ അതു ശ്രദ്ധിച്ചു ,ഞങ്ങൾ ടാക്സിയിൽ ഇരിക്കുമ്പോൾ , ദേവൂ: ഏട്ടാ ,ഏട്ടൻ കരയുക ആണൊ ' ഞാൻ: ഇല്ലേടി, കണ്ണിൽ കരടു പോയതാ , ദേവൂ എന്റെ തോളിൽ ചാരി കിടനിട്ട് എന്റെ മുഖം അവളുടെ മുഖത്തിനു നേരേ ആക്കി എന്നിട്ട് പറഞ്ഞു. ദേവൂ: ഈ ഏട്ടൻ നുണ പറയുന്നതും കാണാൻ നല്ല രസമാ ,ഏട്ടൻ കരഞ്ഞിട്ടില്ലാനു ഒന്നു കൂടി എന്റെ മുഖത്ത് നോക്കി പറയാമോ. ഞാൻ: സമ്മതിച്ചു ,ഞാൻ കരഞ്ഞു, നിന്റെ മുഖത്ത് നോക്കി എനിക്ക് കള്ളം പറയാൻ പറ്റില്ല ,ഞാൻ അവിടെ ന് പോരുന്നത് ഓർത്തപ്പോൾ സങ്കടം ആയി. ദേവൂ: അതെ ഏട്ടാ, എനിക്കും വളരെ വിഷമം ആയി ,നല്ല രസം ആയിരുന്നു പ്രിയ മോൾ ഉണ്ടായിരുന്നത് കൊണ്ട് സമയം പോയതറിഞ്ഞില്ല. ഞാൻ:നമ്മുക്കും വേണ്ടെ അതുപോലെ ഒരു കുട്ടിയെ , അപ്പോ അവളുടെ മുഖത്ത് ഒരു ചെറു നാണത്തിൽ കലർന്ന ചിരി ,എന്നിട്ട് ദേവൂ എന്റെ ചെവിയിൽ

💬 Comments

View all comments