കണ്ണീരും ബൂട്ടും [kiran]

📝 Ongoing

👁 138988 views ❤ 284 likes 💬 11 comments

കണ്ണീരും ബൂട്ടും
Kannirum Bootum | Author :Kiran

ഞാൻ ഈ പറയാൻ പോകുന്നത് ഒരു കഥ അല്ല എല്ലാരുടെയും ജീവിതത്തിൽ ഓരോ ഓർമ്മിക്കാൻ ഈഷ്ടപെടാത്ത ഒരുപാടു അനുവാഭങ്ങൾ ഉണ്ടാകും അത് പോലത്തെ ഒരു  അനുഭവം എനിക്കും ഉണ്ടായി.

ഞാൻ ഇപ്പോൾ ജീവിക്കുന്നത് തന്നെ ആരുടെയോ ഭാഗ്യം കൊണ്ട് തന്നെ എന്റെ ജീവിതത്തിലെ വഴിതിരിവ് നടക്കുന്നത് തന്നെ 19.വയസിൽ ആണ് എന്റെ ഈ പ്രായത്തിൽ എന്റെ അമ്മ മരിച്ചു പോയി ഞാൻ അമ്മയ്ക്കും അച്ഛനും ഒറ്റ മോൻ ആയിരുന്നു അച്ഛൻ ദുബായിൽ ആയിരുന്നു ജോലി നോക്കിരുന്നത്

അത് കൊണ്ട് തന്നെ അമ്മ മരിച്ചതിനു ശേഷം എന്റെ അച്ഛൻ ആന്റിയുടെ വീട്ടിൽ കൊണ്ടാക്കി അച്ഛന്റെ സിസ്റ്ററുടെ വീടാണ് അത് ഞാൻ പഠിക്കാൻ വളരെ മോശം ആയിരുന്നു അത് കൊണ്ട് തന്നെ പ്ലസ് ടു ഞാൻ 3 പ്രാവിശ്യം തൊട്ടിരുന്നു ആന്റിയുടെ മോൾ ട്യൂഷൻ എടുക്കാമായിരുന്നു ആന്റിക്കും ഒരു മോളായിരുന്നു 28 വയസുണ്ട് ചേച്ചിക്ക്കാണാൻ നല്ല ഗ്ലാമർ ആണ്,

ചേച്ചി പഠിപ്പിച്ച കുട്ടികൾ ആരും ഇതു വരെ തൊട്ടിടില്ല അത് കൊണ്ട് തന്നെയാണ് അച്ഛൻ എന്നെ ആന്രിയുടെ വീട്ടിൽ നിർത്താൻ തീരുമാനിച്ച തു ഞാൻ ആന്റിയുടെ വീട്ടിൽ ചെന്ന ദിവസം എന്നോട് വളരെ മാന്യമായി ആണ് അവർ രണ്ടു പേരും പെരുമാറിയത് അന്ന് അച്ഛനും എന്റെ കൂടെ ഉണ്ടായിരുന്നു പക്ഷെ പിറ്റേന്ന് അച്ഛൻ തിരിച്ചു ദുബായിൽ പോയി

അച്ഛൻ പോയി നിമിഷങ്ബൽ ഉള്ളിൽ ചേച്ചിയുടെ സ്വഭാവം മാറി ചേച്ചി ആന്റിയോട്‌ പറയുന്നത് ഞാൻ അപ്പോൾ ആണ് സെർദിച്ചേ ഇവനെ എന്തിനാഇവിടെ

📚 Chapters

1 published

Related Stories

💬 Comments

View all comments