കണ്ണീർ [ചെളിപുരണ്ട കഥകൾ]
📝 Ongoing
👁 325K views ❤ 595 likes 💬 19 comments
അജ്മൽ ആ ദിവസം മിന്നായം പോലെ ഓർക്കുന്നുള്ളു. നന്നേ ചെറുപ്പം ആണ്. കാര്യങ്ങൾ മനസ്സിലാക്കാൻ തുടങ്ങുന്നേ ഒള്ളു. പക്ഷെ ആംബുലൻസിൽ നിന്ന് സ്ട്രക്ച്ചർ എടുത്ത് വീട്ടിലേക്ക് വെക്കുന്നത് കണ്ടപ്പോഴും പതിവില്ലാത്ത ആൾക്കൂട്ടവും എല്ലാവരുടെ മുഖത്തുള്ള സങ്കടവും കണ്ടപ്പോഴും അവനു മനസ്സിലായി. വാപ്പ ഇനി സംസാരിക്കില്ല , അനങ്ങില്ല.
💬 Comments
View all comments