Chapter Title : കന്യാകൂതി ഭാഗം 3
ആണ്, വേറൊന്നും വിചാരിക്കണ്ട, തന്നോട് എനിക്കൊരു ഇഷ്ടം തോന്നുന്നത് കൊണ്ടാണ്, അല്ലാതെ ഇത്ര സോഫ്റ്റ് ആയിട്ട് ഞാന്‍ ആരോടും പെരുമാറാറില്ല” “ഇനി എന്നെ ഉപദ്രവിക്കാതിരുന്നൂടെ സര്‍...?” നിറകണ്ണുകളോടെ അവള്‍ കെഞ്ചി. അയാള്‍ക്ക് മനസ്സില്‍ എവിടെയോ അലിവു തോന്നി. “ശരി, ഇതു വാങ്ങൂ, മേനോനെ ഞാന്‍ പറഞ്ഞ് മനസിലാക്കാം, ഇനിയൊരിക്കലും നിന്നെ ഞങ്ങള്‍ ശല്യപ്പെടുത്തില്ല.” നന്ദിയോടെ അയാളെ നോക്കിക്കൊണ്ട് അവള്‍ ആ കവര്‍ വാങ്ങി ബാഗിലിട്ടു. “ഇറങ്ങിക്കോളൂ, ഗുഡ് ബൈ ധന്യാ.”
💬 Comments
View all comments