കന്യകാ രക്തം [പമ്മൻ ജൂനിയർ®️]

📝 Ongoing

👁 168966 views ❤ 208 likes 💬 26 comments

കന്യകാരക്തം
Kanyaraktham | Author : പമ്മൻ ജൂനിയർ®️

വിജയൻ പിള്ളയുടെ ആക്ടീവയ്ക്ക് കൈകാണിച്ചത് എസ് ഐ വിജയൻ പിള്ളയായിരുരുന്നു. പരിചിതരാണ്, പ്രത്യേകിച്ച് വിജയൻ പിള്ള പഞ്ചായത്ത് മെമ്പർ കൂടി ആണ്. പിന്നെ രണ്ടാളുടെയും പേര് ഒന്നായതിനാൽ നേരത്തേ ഇരുവരും പരിചയപ്പെട്ടിട്ടുള്ളതാണ്.

"സാറേ മരുന്ന് വാങ്ങാൻ പോവാ... ആഞ്ചിയോ ഗ്രാം ചെയ്തപ്പോൾ രണ്ട് ബ്ളോക്കാരുന്നു. ടാബ്ലറ്റ് മുടങ്ങാൻ പറ്റില്ല... " ബിഗ് ബോസ് സീസൺ ടു ഹീറോ ഡോ.രജിത് കുമാറിൻ്റെ ശരീരരൂപവും അയാളേക്കാൾ നന്നേ വെളുപ്പ് നിറവും ഉള്ള ആളായിരുന്നു നമ്മുടെ കഥാനായകനായ ആക്ടീവയിൽ വന്ന വിജയൻ പിള്ളയ്ക്ക്.

"വേഗം തിരികെ പോകണേ, ഹാർട്ടിന് പ്രോബ്ലം ഉണ്ടെങ്കിൽ കമ്മ്യൂണിറ്റി കിച്ചനിൽ ഒന്നും പോവണ്ട കേട്ടോ.... " എസ് ഐ വിജയൻ പിള്ള, മെമ്പർ വിജയൻ പിള്ളയ്ക്ക് ഉപദേശം നൽകി പറഞ്ഞു വിട്ടു.

മെമ്പർ വിജയൻ പിള്ളയുടെ ആക്ടീവ ചെന്നു നിന്നത് ടൗണിലെ മുളമൂട്ടിൽ മെഡിക്കൽസിന് മുന്നിലായിരുന്നു.

മെമ്പറുടെ പാർട്ടിയുടെ നിയോജക മണ്ഡലം സെക്രട്ടറിയാണ് മെഡിക്കൽ സ്റ്റോർ ഉടമ രവി ഉണ്ണിത്താൻ. വീട്ടിൽ നിന്നിറങ്ങുമ്പോഴേ വിജയൻ പിള്ള, രവി ഉണ്ണിത്താനെ ഫോണിൽ വിളിച്ച് താൻ അങ്ങോട്ട് വരുന്നുണ്ട് മെഡിക്കൽ സ്റ്റോറി ലെ പെങ്കൊച്ച് വന്നിട്ടുണ്ടോ എന്ന് തിരക്കിയതാണ്.

" ഇല്ല ഇപ്പം വരും... " എന്ന് രവി ഉണ്ണിത്താൻ പറയുന്നത് കേട്ടപ്പോഴേ ഫോൺ കട്ട് ചെയ്ത് ആക്ടീവ സ്റ്റാർട്ടാക്കി പാഞ്ഞു വരുന്ന വരവാണ്.

"എ

📚 Chapters

1 published

Related Stories

💬 Comments

View all comments