Chapter Title : കന്യകൻ 1 [Sorrow]
എന്ന് മനസിലായില്ല അവളുടെ മുലപ്പാലിന്റെ രുചി ഇപ്പോഴും നാക്കിൽ നിൽക്കുന്നുണ്ട് ഞാൻ കംപ്ലയിന്റ് ഒന്നും ചെയ്യുന്നില്ല എന്തോ എനിക്കും അവളെ അങ്ങ് പിടിച്ചു പെട്ടെന്ന്
ചെമ്പരത്തിയുടെ മുഖം ഒന്ന് മനസ്സിൽ മിന്നി മറഞ്ഞു പുല്ല് ഇവൾ എന്തിനാ ഇൻഡിക്കേറ്റർ ഇട്ട പോലെ മനസ്സിൽ എടക്ക് മിന്നി മിന്നി പോകുന്നെ എന്ന് മനസിലാകുന്നില്ല,കാണാൻ അടിപൊളി ആണ് പക്ഷെ ഞാൻ ഒരിക്കലും ഒരു പെണ്ണിന്റെ ഭംഗി മാത്രം നോക്കി അവളെ ഓർത്തുവക്കാറില്ല എന്റെ അമ്മക്കും ചേച്ചിക്കും ആവുഷ്യത്തിലധികം ഭംഗി ഉണ്ടായിരുന്നു അവരെ കണ്ടു വളർന്നത് കൊണ്ട് പെണ്ണുങ്ങളുടെ ഒറ്റനോട്ടത്തിലുള്ള അഴക് എന്നെ അങ്ങനെ ബ്രമിപ്പിക്കാറില്ല കാര്യം കോഴി ആണേലും ഒരു പെണ്ണും എന്റെ ഉറക്കം കളഞ്ഞിട്ടില്ല എന്ന് സാരം
പക്ഷെ ഇവൾടെ മുഖം മാത്രം മനസിന്നു പോകുന്നില്ല അവളുടെ പേര് പോലും അറിഞ്ഞൂടാ ആള് ഒരു വട യക്ഷി ആണെന്ന് മാത്രം അറിയാം.അങ്ങനെ ആലോചിച്ചു കിടന്നപ്പോൾ റൂമിലേക്കുള്ള ലൈറ്റ് എല്ലാം പോയി മൊത്തത്തിൽ ഇരുട്ട് ആയി സിറ്റികളിൽ ജീവിച്ചു ജീവിച്ചു ഇരുട്ടിന്റെ കാഡിന്യം എല്ലാം മറന്നു പോയി ഇങ്ങനെ ഒരൊറ്റ വെളിച്ചം പോലും ഇല്ലാണ്ട് കിടക്കുമ്പോളാണ് രാത്രിയുടെ എല്ലാം ഭീകരത മനസിലാകുന്നത് എന്റെ കൈ പൊക്കി നോക്കിയിട്ട് അതിനു ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റുന്നില്ല കൈപത്തിയിലെ
വെള്ള തുണികൊണ്ടുള്ള കെട്ടിന്റെ ഒരു മങ്ങിയ രൂപം കാണാം പിന്നെ കയ്യും അതും എന്റെ സ്കിൻ കോംപ്ലക്ഷൻ വെള്ളഷീറ്റ് പോലെ ആയോണ്ട് മാത്രം അല്ലേൽ അതും കാണില്ല എന്നു തോന്നുന്നു. പയ്യെ കണ്ണടച്ചു കിടന്നു കണ്ണുതുറന്നാലും അടച്ചാലും എല്ലാം ഒരേ അവസ്ഥ തന്നെ അങ്ങനെ പയ്യെ പയ്യെ റിലാക്സ് ആയി വന്നപ്പോൾ പുറത്തു നിന്നും ചെറിയ ചെറിയ ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി സ്ത്രീകൾ സംസാരിക്കുന്നതും പാത്രങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും വക്കുന്നത് പോലെയൊക്കെ ഉള്ള ശബ്ദങ്ങൾ രാത്രി ആരും പുറത്തിറങ്ങില്ല എന്ന്
പറഞ്ഞിട്ട്.ഇനി ഇതാണോ അവൾ പറഞ്ഞ നാഗിൻ.... ഞാൻ പിന്നെയും കാതുകൂർപ്പിച്ചു മിണ്ടാണ്ട് കിടന്നു കേൾക്കുന്നത് സ്ത്രീകളുടെ ശബ്ദം തന്നെ ആണ് എന്നാൽ അവരുടെ ശബ്ദത്തിന് എന്തോ പ്രേത്യേകത ഉള്ളത് പോലെ കൂർമതയുള്ള ശബ്ദം
💬 Comments
View all comments