0%

Chapter Title : കന്യകൻ 1 [Sorrow]

Author : Kambikathakal Read All Parts 1K

ഉണ്ട് എന്നാൽ വ്യക്തമായി കാണാൻ വാതിൽ മുഴുവൻ തുറക്കണം അവരുടെ വേഷവും ദാവണി ആണ് ഞാൻ പതിയെ തുറന്ന വാതിൽ തിരിച്ചു അടച്ചു കയർ കട്ടിലിൽ വന്നിരുന്നു അവരാരും എന്നെ കണ്ടിട്ടില്ല. ഇപ്പൊ പുറത്തിറങ്ങുന്നത് അത്ര പന്തിയല്ല എന്ന് തോന്നുന്ന പോലെ, ഇവിടെ ഉള്ളവർ സ്ത്രീകളുടെ മാനത്തിന് വല്ലാണ്ട് വില കല്പിക്കുന്നുണ്ട് എന്ന് തോന്നുന്നു

അതവരുടെ ഡ്രസിങ് ശൈലി കണ്ടാൽ മനസിലാകും കുട്ടികളിൽ നിന്നും മുതിർന്നവർ ആകുന്നതിനനുസരിച്ചു അവരുടെ ഡ്രസിങ്ങിലും വ്യത്യാസം കൊണ്ട് വന്നിട്ടുണ്ട് അവരുടെ അമ്മമാരുടെ വേഷവും റെസ്‌പെക്ടബിൾ ആണ് സ്വൊന്തം കുട്ടികളെയും ഭാര്യമാരെയും നല്ല രീതിയിൽ ഭക്ഷണം നൽകി റെസ്‌പെക്ടബിൾ ആയി കൊണ്ട് നടക്കുന്ന ആളുകൾ ഉള്ളടിത്തു ഒരു വരുത്തൻ ആണുങ്ങൾ ആരും ഇല്ലാത്ത സമയത്തു ഇറങ്ങി ചെന്നാൽ അതു അവർക്കു അത്ര പിടിച്ചു എന്ന് വരില്ല ആദ്യ ഇമ്പ്രെഷൻ തന്നെ വെടക്കാകി തുടങ്ങിയാൽ

പിന്നെ ഒടുക്കാക്കാൻ എന്നെ അവര് വെച്ചേക്കും എന്ന് തോന്നുന്നില്ല. അപ്പൊ ഇപ്പൊ ഇവിടെ തന്നെ ഇരുന്നു ആണുങ്ങൾ ആരെങ്കിലും വന്ന ശേഷം ഇറങ്ങുന്നതായിരിക്കും ഉചിതം. പയ്യെ ആ കട്ടിലിൽ തന്നെ കിടന്നു, കണ്ടതനുസരിച്ചു കുടിലിനു പുറത്തു കുറച്ചു വീടുകൾ ഉണ്ട് അതിനപ്പുറത്തും കാണുമായിരിക്കും എന്നാൽ കുടിലെന്റെ വാതിൽ ഫേസ് ചെയ്യുന്നത് കാടിനെ ആണ് കാടും നാടും വേർതിരിക്കാൻ ഒരു ചെറിയ വേലി പോലെ മരം കൊണ്ട് നിർമിച്ച ഒരു മതിൽ ഉണ്ട് അധികം വലുപ്പം ഒന്നും ഇല്ല ഒരു മോട്ടിവേറ്റെഡ് ആയിട്ടുള്ള മാടന് നടന്നു വരാം അതിന്റെ മേലെകൂടെ.കുടിൽ നിക്കുന്ന ഭാഗത്തു മണൽ ആണ് വിചാരിച്ച പോലെ തന്നെ

💬 Comments

View all comments