0%

Chapter Title : കന്യകൻ 2 [Sorrow]

Author : Kambikathakal Read All Parts 639

ഞാൻ ഒരു ചെറിയ ചിരി കൊടുത്തപ്പോൾ ആണ് അവളുടെ മുഖത്തെ ആശങ്ക മാറി ഒരു ചെറിയ ചിരി ചുണ്ടിൽ വിരിഞ്ഞത്.

"എന്താ നോക്കി നിക്കണേ... ജീവനുണ്ടോ ന്നു നോക്കുവാണോ ഞാൻ വാതിൽ തുറന്നില്ല "

ഞാൻ ചെറിയ ചിരിയോടെ പറഞ്ഞു. അപ്പൊ തന്നെ അവൾ ഒന്ന് കുണുങ്ങി ചിരിച്ചു കൊണ്ട് എന്റെ കട്ടിലിൽ വന്നിരുന്നു

"ഇന്നലെ നിറയെ കാര്യങ്ങൾ സൊല്ലാൻ ഉണ്ടായിരുന്നു പക്ഷെ ഒന്നിനും സമയം കെടക്കലെ പോണ രാത്രി ഒരു വാട്ടി തൂങ്കലേ തെരിയുമാ "

അവൾ പരിഭവത്തോടെ പറഞ്ഞു ഒപ്പം തന്നെ അനുവാദം പോലും ചോദിക്കാതെ എന്റെ ഷർട്ട്‌ അഴിക്കാനും തുടങ്ങി. ഞാൻ അതിനെതിരൊന്നും പറഞ്ഞില്ല എന്റെ ശരീരത്തിൽ ഇനി അവൾ കാണാത്തതായി ഒന്നും തന്നെ കാണില്ല പിന്നെ തടഞ്ഞിട്ടെന്തു കാര്യം.

അവളെന്തായാലും അഴിച്ചെടുക്കും അപ്പൊ അഴിക്കട്ടെ എന്ന് വച്ചു. പിന്നെ അവൾ ഇപ്പൊ ശരീരത്തിൽ തൊടുമ്പോൾ ഒരു സുഖം ഉണ്ട്. അതായത് വയ്യായിക ഏറെക്കുറെ എല്ലാം ഭേദമയി ഇപ്പൊ മനസിന്റെ ചുടലതകളിൽ മൈൻഡ് കൊടുക്കാൻ പാകത്തിന് ശരീരത്തിന് ബലം വച്ചു എന്നർത്ഥം

"നിന്നോട് ഞാൻ ആദ്യമേ ചോദിച്ചതല്ലായിരുന്നോ ഇവിടെ എന്തൊക്കെ ശ്രെദ്ധിക്കണമെന്നു നീ പറഞ്ഞു തന്നില്ലാലോ "

"നീയോ...?" "ചേച്ചി...."

ഞാൻ ഒരു ഇളിയിൽ കറക്റ്റ് ചെയ്തു

"മ്മ്മ് പറവയല്ലേ നാമ തനിയ ഇറുക്കുമ്പോത് എന്നാ വേണ കൂപ്ട് ആണാ ഊര് പക്കം ഇരിക്കുമ്പോത് ചേച്ചി ന്നോ അണ്ണി ന്നോ കൂപ്ട് ഒക്കെവാ...?"

"ഓക്കെ "

എന്റെ മനസ്സിൽ ഒരു ലഡ്ഡു ചെറുതായി ബ്ലാസ്റ് ആയി.ഞങ്ങളുടെ ഇടയിൽ ഉള്ള രഹസ്യങ്ങൾ കൂടി കൂടി

💬 Comments

View all comments