0%

Chapter Title : കന്യകയായ ടീച്ചറും വീണയും കണ്ടലോകം 2 [Ram]

Author : ram Read All Parts 1K

...മനസ്സിൽ പറഞ്ഞു കൊണ്ട് അവൻ റൂമിലേക്കു പോയി..

കുളി കഴിഞ്ഞ് ആദി താഴേക് വന്നു. ഡൈനിംഗ് ടേബിളിൽ ഇരുന്നു... വീണ ഫുഡുമായി വന്നു അവനു വിളമ്പി കൊടുത്തു.. വീണയും കഴിക്കാനിരുന്നു.

വീണ ചേച്ചി :" ആദി ... ഇന്നു കോളേജിൽ പോയിട്ട് എങ്ങനെ ഉണ്ടായിരുന്നു "
ആദി : "ഒരു വല്ലാത്ത അവസ്ഥയായിരുന്നു.. എല്ലാം പെണ്ണുങ്ങളും ഇളകി നിൽക്കുകയാണെന്നു മനസിലായി "
വീണ ചേച്ചി : "അത് എങ്ങനെ മനസ്സിലായി "
ആദി : "ഒരു മാതിരി മറ്റേടത്ത നോട്ടവും ചിരിയും.."
വീണ ചേച്ചി ചിരിച്ചു അവനെ തന്നെ നോക്കിയിരുന്നു.

ആദി : "ചേച്ചി എന്താ എന്നെ ഇങ്ങനെ നോക്കുന്നെ ... ചേച്ചിക്കും അങ്ങനെ വല്ല തും ഉണ്ടോ എന്നോട് "

വീണ പതുക്കെ തല താഴ്തി ഇരുന്നു.
വീണയുടെ കണ്ണു നിറയുന്നത് ആദി കണ്ടു. അവൻ ചോദിച്ചു
"എന്തിനാ ചേച്ചി കരയുന്നെ "
വീണ മിണ്ടിയില്ല
അവൻ അടുത്തേക്ക് നീങ്ങി ഇരുന്നു ചോദിച്ചു" എന്നോട് പറ ചേച്ചി ഏത് പ്രശ്നവും ഞാൻ പരിഹരിച്ചുതരാം" അവൻ അവളുടെ തലയിൽ കൈവച്ച് പറഞ്ഞു

വീണ പറഞ്ഞു" കൈ കഴിയിട്ടു വാ ഞാൻ എല്ലാം പറയാം .."
ആദി കൈകഴുകാനും വീണ പാത്രങ്ങൾ എല്ലാം എടുത്ത് അടുക്കളയിലേക്കും പോയി. എല്ലാം കഴിഞ്ഞ് രണ്ടു പേരും സോഫയിൽ വന്നിരുന്നു.
ആദി : "ഇനി പറ എന്താ പ്രശ്നം "
വീണ ചേച്ചി : "അത് ആദി " വീണ തൊണ്ട ഇടറി പറയാൻ തുടങ്ങി
" ഈ കാര്യം കേട്ടിട്ട് എന്നെ

💬 Comments

View all comments