0%

Chapter Title : കന്യകയായ ടീച്ചറും വീണയും കണ്ടലോകം 3 [Ram]

Author : ram Read All Parts 621

വീണ : "എടാ മണ്ടാ പിരിഡ്സ് ആയെന്നു "
ആദി : "ഒന്നു കാണിച്ചു തരോ ഞാൻ ഇരു വരെ കണ്ടിട്ടില്ല "
വീണ : "നീ പോയെ ആദി കളിക്കാതെ .. അവനു കാണാ പറ്റിയ സാധനം." വീണ ദേഷ്യത്തോട പറഞ്ഞു അത് ആദിക്കു വിഷമമായി ..
അവൻ അവിടെ നിന്നു പോയി ...
ആദി കുളിച്ച് ഫ്രഷ് ആയി കേളേജിലേക്കു പോകാനിറങ്ങി .. '
പുറകിൽ നിന്നു വീണ "ആദി നീ കാപ്പി കുടിക്കണില്ലെ "

ആദി: എനിക്കു ഒന്നും വേണ്ട ..

വീണ: പിണക്കമാണോടാ എന്നോട്

ആദി : "ഇനി എന്നോട് മിണ്ടാൻ വരണ്ട "
അവൻ ഗേറ്റ് വലിച്ചടച്ചു റോഡിലേക്കു ഇറങ്ങി

വീണക്കു നല്ല വിഷമമായ . അവനെ ഞാൻ എന്തു പറഞ്ഞ മനസ്സിലാക്കേണ്ടെ.. അവളും കണ്ണും നിറച്ച് അകത്തേക്കു പോയി..

ആദി ബസ്സ് സ്റ്റോപ്പിലേക്കു നടന്നു. ഇടക്കു വച്ച് അവനു ബൈക്കിൽ ഒരു ലിഫ്റ്റ് കിട്ടി.അതിൽ കയറി ആലിന്റെ മുട്ടിൽ അവൻ ഇറങ്ങി. ടീച്ചറെ കാത്ത് നിന്നു

ഈ സമയം ബസ്സ് അവൻ കയറുന്ന സ്റ്റോപ്പിൽ എത്തീരുന്നു. ടീച്ചർ അവനെ പ്രതീക്ഷിച്ച് ഇരിക്കുന്നുമുണ്ട്.
കണ്ടക്ടർ: "ഇന്നും ആദി ഇല്ലല്ലോ ടീച്ചറെ .."
ടീച്ചർ : അവൻ നേരത്തെ പോയിക്കാണും ചേട്ട ... ഒരു ആലിന്റെ മൂട്.. ടീച്ചർ ടിക്കറ്റ് എടുത്തു ..
അവൻ ഇന്നും വരില്ലല്ലോ .. ടീച്ചർക്കു വിഷമായി ... ഈ വിഷമം മാറാൻ ആദി പറയുപോലെ വരമ്പത്ത് കൂടി നാടന്നു പോകാം ഒന്നു മൈൻസ് ശരിയാക്കുകയും ചെയും

💬 Comments

View all comments