0%

Chapter Title : കന്യകയായ ടീച്ചറും വീണയും കണ്ടലോകം 3 [Ram]

Author : ram Read All Parts 616

9:45 .
വീണ: ആദി ..നീ ഇന്നു കോളേജിൽ പോണില്ലെ

ആദി : "ഇന്നു പോണില്ല ..ഒരു ക്ഷീണം "
വീണ: അയ്യട അവന്റെ ഒരു ക്ഷീണം. ഓരോന്നു കാണിച്ചു കൂട്ടുമ്പോൾ ആലോചിക്കണം "
ആദി: "ഇപ്പോൾ ഞാനായി എല്ലത്തിനും കാരണക്കാരൻ ... ഇന്നലെ കാലുപിടിച്ചവരാരും ഇതിനു ഉത്തരവാദി അല്ല "
വീണ അവനെ തള്ളി കടലിലേക്കു ഇട്ടിട്ടുട്ടു " ഇനിയും ഈ ഉത്തരവാദിത്വം കാണിക്കണം" എന്നു പറഞ്ഞ് ചിരിച്ചു കൊണ്ട് താഴേക്കു ഓടി . അവൻ ബാത്ത്റൂമിലേകും.

ആദിയുടെ വായിൽ നിന്നും നാടന്ന കാര്യങ്ങൾ കേൾക്കാൻ കൊതിച്ച് ഇന്നലെ ഉറക്ക പോയ ഒരാൾ മറ്റൊരു വീട്ടിലുണ്ടയിരുന്നു ..അവന്റെ ദിവ്യ ടീച്ചർ...
ആദി ഇന്നു വരില്ല എന്നുള്ള കാര്യം ടീച്ചർക്ക് അറിയില്ലല്ലോ ..

ദിവ്യ ടീച്ചർ വീട്ടിൽ നിന്നിറങ്ങി. ബസ്സ് സ്റ്റാൻഡിലേക്കു നടന്നു ....

ബാസ്സ് വന്നു അതിൽ കയറിയ ടീച്ചർ അവനിരിക്കാനുള്ള സ്ഥലവും പിടിച്ചിട്ടു ..
ബസ് യാത്ര ആരംഭിച്ച . ദിവ്യ ടീച്ചർ ആകംശഭരിതയായി ഓരോ സ്റ്റോപ്പു എത്തുംമ്പോഴും പുറകോട്ടു നോക്കും. ആദി കയറിയോ എന്ന് ... അങ്ങനെ അവൻ കയറുന്ന സ്റ്റോപ്പ് എത്തി .. ടീച്ചറുടെ നെഞ്ച് ഇടിക്കാൻ തുടങ്ങി...(കാരണം അവനെ ഇംപ്രസ് ചെയ്യിക്കാൻ ടീച്ചർ അതീവ സുന്ദരിയായി ആണ് വന്നിരിക്കുന്നത്. അത് അവനു ഇഷ്ടമാകോ എന്നോർത്ത് ..പിന്നെ ചില കാര്യങ്ങൾ ഓർത്തും)
ബസ് മുന്നോട്ടു നീങ്ങി . ദിവ്യ ടീച്ചർ തിരിഞ്ഞു നോക്കി .. ആദി കയറിയിട്ടില്ല.. ടീച്ചർക്കു ആകെ വിഷമമായി .. അവൻ എന്താ വരാത്തെ .. അവനു എന്തു

💬 Comments

View all comments