0%

Chapter Title : കന്യകയായ ടീച്ചറും വീണയും കണ്ടലോകം 4 [Ram]

Author : ram Read All Parts 1.4K

ആദി അകത്തേക്ക് ഓടി ..
"സമയം ഒരുപാടായല്ലോ ആദി . ഇവൾ ഇവിടെ ഒറ്റക്കാണെന്ന ബോധമൊന്നും നിനക്കില്ലെ" അടുക്കളയിൽ നിന്നു അശിരീരി
ആദി തിരിഞ്ഞു നോക്കി "അമ്മ "
" എന്താ അമ്മേ ഒരു അറിയിപ്പ് പോലുമില്ലാതെ രണ്ടു പേരും പെട്ടെന്നു വന്നെ "
"അതൊക്കെ പറയാം നീ പോയി കുളിച്ചിട്ടുവാ " അമ്മ മറുപടി നൽകി
അവൻ റൂമിലേക്ക് ഓടി .
"ഇപ്പോഴും കൊച്ചു കുട്ടിയെ പോലെയ അവൻ . എന്നാ എന്തൊ ഒന്നു പക്വത വയ്ക്കുന്നെ " വീണയോട് പറഞ്ഞ കൊണ്ട് അമ്മ അടുക്കളയിലേക്കു ചെന്നു.
വീണ ചിരിച്ച് കേട്ട് കൊണ്ട് നിന്നു
" കൊച്ചു കുട്ടി പോലും ..അവനെ ശരിക്കും അറിഞ്ഞ ഒരുത്തി ഇവിടെ ഉണ്ട് . " വീണ മനസ്സിൽ പറഞ്ഞു.
ആദി കുളി കഴിഞ്ഞു താഴേക്കു വന്നു ടേബിളിനുമുന്നിൽ ഇരുന്നു. അപ്പോഴേക്കും അവന്റെ അച്ഛനും വന്നിരുന്നു.
" എന്താടാ മേനെ സുഖം അല്ലെ . പഠന മൊക്കെ എങ്ങനെ പോകുന്നു "
" നന്നായി പോകുന്നു അച്ഛ....എന്താ പെട്ടെന്നു ഇങ്ങോട്ടു വന്നെ "
"പറയാം ..എല്ലാരും വരട്ടെ" അച്ഛന്റെ മറുപടി
അവൻ ആകാംശയോടെ കാത്തിരുന്നു
ഫുഡുമായി വീണയും അമ്മയും ടേബിളിൽ വന്നിരുന്നു..
ഫുഡു വിളമ്പി എല്ലാരും കഴിക്കാൻ തുടങ്ങി.
"ആദീ നമ്മൾ വന്നത് വീണക്കൊരു കല്യാണ ആലോചനയുമായാണ് " അമ്മ പറഞ്ഞു.
രാവിലത്തെ ദേഷ്യം വീണയോട് ഉണ്ടെങ്കിലും അവൻ അതു പുറത്തു കാട്ടതെ ചോദിച്ചു.
" അതിനു ചേച്ചി സമ്മതിക്കോ ..."
അമ്മ: " അവൾ സമ്മതിച്ചിട്ടില്ലെ നമ്മൾ ഇങ്ങോട്ടു

💬 Comments

View all comments