0%

Chapter Title : കന്യകയായ ടീച്ചറും വീണയും കണ്ടലോകം [Ram]

Author : ram Read All Parts 1.7K

അത്രക്കു സൗന്ദര്യം.. വീണയുടെ അമ്മ മരിച്ചു. വീടും സ്ഥലവും നഷ്ടപ്പെട്ടു. ഇപ്പോൾ ആദിയുടെ കുടുംബം മാത്രേമേ വീണയ്ക്കുളളു.... കല്യാണം കാര്യം പറഞ്ഞാൽ ഒഴിഞ്ഞുമാറും... വേണ്ട എന്നു പറഞ്ഞു പിണങ്ങി ഇരിക്കും. അതുകൊണ്ട് ആരും അതിനെ പറ്റി ഇപ്പോൾ പറയാറില്ല. വീണക്കു ഇഷ്ടമുള്ളപ്പോൾപറയട്ടേ എന്നു കരുതി.

ഇനി കഥയിലേക്കു വരാം

ആദി കുളിച്ചു ഫ്രേഷ് ആയി കേളേജിലേക്കു പോകാൻ തയ്യാറാവുകയായിരുന്നു.... അപ്പോൾ വീണേച്ചിയുടെവിളി....

"ആദീ വേഗം വാട സമയം ഒരുപാടയി കോളേജിൽ പോണില്ലെ"

ആദി സമയം നോക്കി 9.30

താമസിച്ചു.. ബാഗുമെടുത്ത് ആദി ഓടി..

വീണേച്ചി:"കാപ്പി കുടിച്ചിട്ടു പോ ആദീ"

ആദി: "ക്യാന്റീനിൽ നിന്നു കഴിച്ചോളാം സമയമില്ല ചേച്ചീ"

ഇതും പറഞ്ഞു ആദി ഓടി.ബസ്സിലെ തിക്കിലംതിരക്കിലുംപെട്ട് ഒരു വിധം കോളേജിൽ എത്തി. ക്ലാസിലേക്കു ഓടി ... അവിടെ എത്തിഴപ്പോഴേക്കും ക്ലാസ് തുടങ്ങി. ദിവ്യ ടീച്ചർ ക്ലാസിൽ നിന്നു പഠിപ്പിക്കുന്നു ആദിയെ കണ്ട പാടെ ടീച്ചർ" എന്താ ആദി താമസിച്ചെ സമയം കുറെ ആയല്ലോ"
ആദി: "അതു പിന്നെ ടീച്ചർ.... ബസ്സ് വരാൻ വൈകി അതാ...."
ഒരു വിധം പറഞ്ഞു നിന്നു
ദിവ്യ ടീച്ചർ: "കേറി വാ ഇനി വൈകരുത് കേട്ടോ."
ആദി:" ഇനി ആവർത്തിക്കില്ല ടീച്ചർ"
ആദി ക്ലാസിലേക്കു കേറി പോയി. അവൻ മനസ്സിൽ പറഞ്ഞു"എന്നെ ഇന്നലെ കുടിപ്പിച്ച കിടത്തിയ മൈരൻമാർ ബാക്കിലിരിന്നു ചിരിക്കണ"
അവൻ കലി പൂണ്ട് ബഞ്ചിൽ പോയി ഇരുന്നു.
ദേവൻ: "എവിട പോയിരുന്നട ഇത്രയും നേരം"
ആദി: "എന്ത് മൈരാട ഇന്നലെ നീയൊക്കെ എനിക്കു തന്നെ തല പൊങ്ങണില്ല"
യദു: "ആദ്യമായി കുടിക്കുമ്പോൾ കുറേ

💬 Comments

View all comments