Chapter Title : കന്യകയും കഴപ്പിയും ഗോവയിൽ [FunnyFreaker]
പരിപാടി എല്ലാം തീർത്ത് dress പോലും മാറാതെ ആദ്യം കണ്ട ബെഡ്റൂമിൽ ഞാൻ കേറി കിടന്നു.
ഇന്നലെ അവരുടെ flat ലെ സോഫയിൽ ഒരു 3 മണിക്കൂർ ഉറങ്ങിയതാ, പിന്നെ ഉറക്കം ഇല്ല കൂടാതെ വണ്ടി ഓടിച്ച ക്ഷീണവും ഉണ്ട്.
Car ഇൽ വെച്ച് തന്നെ സംസാരിച്ച പ്രകാരം, ആദിയും പെൺപിള്ളേരും കൂടെ ഇടാൻ ഉള്ള ഡ്രെസ്സുകളും പിന്നെ കുപ്പിയും ഒക്കെ വാങ്ങാൻ എന്നും പറഞ്ഞു പുറത്തിറങ്ങി.
ബോധം പോയ പോലെ ഞാൻ നല്ല ഉറക്കത്തിലേക്കും വീണു.
പിന്നീടെപ്പോഴോ ഉറക്കത്തിൽ ആരോ എന്റെ നെഞ്ചിൽ കൈ വെക്കുന്ന പോലെ തോന്നി, കണ്ണ് തുറന്ന് നോക്കിയപ്പോൾ മങ്ങിയ വെളിച്ചത്തിൽ അവളുടെ ആ മുഖം ഞാൻ കണ്ടു, Make up ഒ lipstick ഒ ഒന്നും ഇല്ലാതെ യഥാർത്ഥ സൗന്ദര്യം, വളരെ cute ആയി ഒരു പൂച്ചകുഞ്ഞിനെ പോലെ എന്റെ നെഞ്ചിൽ കൈ വെച്ച് കിടന്നുറങ്ങുന്ന പായൽ.
അവളെന്താണ് ധരിച്ചിരിക്കുന്നതെന്ന് പോലും നോക്കാൻ തോന്നിപ്പിക്കാതെ എന്റെ കണ്ണുകൾ അവളുടെ ആ മുഖത്തിൽ തന്നെ തറച്ച് നിന്നു.
കുറെ നേരം അങ്ങനെ നോക്കി കിടന്നപ്പോൾ എന്റെ ഹൃദയമിടിപ്പ് കൂടുന്നതും, ശ്വാസം മുട്ടുന്ന പോലെയും ഒക്കെ തോന്നി, അങ്ങനെ പതിയെ അവളുടെ കൈ എന്റെ നെഞ്ചിൽ നിന്നും മാറ്റി, ഞാൻ bed ഇൽ നിന്നും ഇറങ്ങി.
phone എടുത്ത് നോക്കിയപ്പോൾ സമയം 3 മണി കഴിഞ്ഞിരിക്കുന്നു.
എന്നാൽ ശരി ഒരു സിഗരറ്റ് വലിക്കാം എന്ന് വിചാരിച്ച് റൂമിന് പുറത്തിറങ്ങിയപ്പോൾ മറ്റേ Bedroom ഇൽ വെളിച്ചം കണ്ടു.
ജീൻസ് പാന്റ് മാറ്റി വല്ല ഷോർട്സും
💬 Comments
View all comments