0%

Chapter Title : കന്യകയും കഴപ്പിയും ഗോവയിൽ [FunnyFreaker]

Author : kkstories Read All Parts 8.4K

ആ process ലെ സപ്പോർട്ട് എഞ്ചിനിയർ മാർ ആയിരുന്നു ഉയർന്ന സമയം, അവിടെ ഞങ്ങളുടേതായ ഒരു identity ഞങ്ങൾ ഉണ്ടാക്കി എടുത്ത് കഴിഞ്ഞിരുന്നു, അവിടെ നിന്നാണ് എനിക്ക് താത്കാലികമായാണെങ്കിലും trainer ആവാനുള്ള അവസരം ഒത്ത് വന്നത്.

അങ്ങനെ അത്രയും നാൾ ഫ്ലോറിൽ പിള്ളേരെ സപ്പോർട്ട് ചെയ്തുകൊണ്ട് നടന്ന ഞാൻ പെട്ടന്ന് ഒരു നാൾ ട്രൈനെർ ആയി മാറി…

എനിക്ക് തന്ന ബാച്ചിൽ ഏകദേശം 16 പേര് ഉണ്ടായിരുന്നു അതിൽ ഭൂരിഭാഗം പേരും നോർത്തികൾ ആയിരുന്നു, 9 പെൺപിള്ളേരും 7 ആൺപിള്ളേരും അതിൽ 2 മലയാളി പയ്യന്മാരും (ഭൂലോക കോഴികൾ).

ആദ്യ ദിവസം തന്നെ എല്ലാരുടെയും vibe മനസ്സിലാക്കാൻ ഞാൻ അവരുടെ ഇടയിൽ അറിയാത്ത പോലെ പോയി ഇരുന്നു, അവർ വിചാരിച്ചത് ഞാനും അവരെ പോലെ പുതിയായതായി ചേർന്ന ആൾ ആണെന്നാണ്.

മലയാളി പയ്യന്മാർ 2 പേരും ഇന്റെ അടുത്തായി ആണ് ഞാൻ ഇരുന്നത് അവിടെ ഉള്ള സകല പെൺപിള്ളേരുടേം ശരീരത്തിൻ്റെ X-ray എടുത്തു അതിനെ കുറിച്ച് മലയാളത്തിൽ വൻ കഴ സംസാരം ആയിരുന്നു എന്നിട്ട് എന്നെ നോക്കി ഒരു ചിരിയും.

എന്നാൽ അവസാനം ഞാൻ ട്രൈനെർ ആണെന്ന് തിരിച്ചറിഞ്ഞ നിമിഷം അവന്മാരുടെ മോന്ത കാണണം.

അപ്പൊ കാര്യത്തിലേക്കു കടക്കാം.

1 മാസത്തെ ട്രെയിനിങ് എല്ലാം നല്ല രീതിയിൽ തന്നെ നടന്നു, പിള്ളേർ എല്ലാം നല്ല രീതിയിൽ തന്നെ ടെസ്റ്റും പാസ് ആയി, കഴപ്പൻമാർ ആണെങ്കിൽ തൊഴിലിന്റെ കാര്യത്തിൽ മലയാളികൾ ഭയങ്കര serious ആണല്ലോ, അവനമാരൊക്കെ assesment നല്ല മാർക്കോടെ pass ആകുകയും ചെയ്തു,

എല്ലാരോടും ഞാൻ നല്ല

💬 Comments

View all comments