0%

Chapter Title : കന്യകയും കഴപ്പിയും ഗോവയിൽ [FunnyFreaker]

Author : kkstories Read All Parts 8.6K

പിന്നെ ഇന്നലെ night വീണ്ടും drinks കൂടെ ആയപ്പോ ബോധമില്ലാതെ പറ്റിയതാ, I am really sorry.

ഞാൻ: ഏയ് sorry ഒന്നും പറയണ്ട, ഞാൻ അത് എനിക്കിഷ്ടപ്പെട്ടില്ല എന്നൊന്നും പറഞ്ഞില്ലല്ലോ.

പായൽ: ഇത്ര വെളുപ്പിന് തന്നെ Flirt ചെയ്യാതെ, ഞാൻ പോയി അവരെ ഉണർത്തട്ടെ..!!

അതും പറഞ്ഞ് അവൾ നേരെ കനികയുടെ bedroom ന്റെ അങ്ങോട്ട് നടന്നു.

അവളോട് “വേണ്ട” എന്ന് പറയാൻ വായിൽ എന്റെ വന്നതാണ്, പിന്നെ ആലോചിച്ചപ്പോ തോന്നി ഒന്നും പറയണ്ട എന്ന്.

അങ്ങനെ അവൾ അവരെ വിളിക്കാൻ പോയിട്ട് പെട്ടന്ന് തന്നെ തിരിച്ചു വന്നു എൻ്റെ അടുത്തിരുന്നു.

നോക്കിയപ്പോ അവളുടെ മുഖമൊക്കെ ആകെ കിളി പോയപോലെ, തൊട്ട് മുൻപ് കണ്ട ഉറക്ക ചടവൊക്കെ മാഞ്ഞ് പോയി.

കാര്യം മനസിലായ ഞാൻ പൊട്ടിച്ചിരിച്ചുകൊണ്ട് ചോദിച്ചു.

ഞാൻ: അപ്പോ അവരിനിയും തുണിയുടുത്തില്ലേ?

പായൽ: അപ്പൊ താൻ കണ്ടതാണല്ലേ, എന്നാലും എന്നോടൊരു വാക്ക് പറയാർന്നു.

ഞാൻ: ഹഹഹഹഹ, താനും കണ്ടോട്ടെ എന്ന് വിചാരിച്ചു, നല്ല view അല്ലേ.

പായൽ: ഓഹ്, view ഒക്കെ നല്ലത് തന്നെ അത് താൻ കണ്ടാൽ പോരെ എനിക്ക് എന്തിനാ കാണിച്ച് തരുന്നത്, എന്താ മാഷെ ഇനി സീൻ കാണിച്ച് എന്നെ വളക്കാൻ ഉള്ള പദ്ധതി ആണോ?

ഞാൻ: വല്ലവരടേം സീൻ കാണിച്ച് നിന്നെ വളയ്ക്കേണ്ട കാര്യം ഒന്നും എനിക്കില്ല, എനിക്ക് വേണമെങ്കിൽ വളയ്ക്കാൻ എനിക്കറിയാം.

പായൽ: ശരിക്കും, ഭയങ്കര confidence ആണല്ലോ താൻ അത്രയ്ക്ക് കേമൻ ആണോ?

ഞാൻ: പൊങ്ങച്ചം പറയാൻ താല്പര്യമില്ല, പക്ഷെ ഒരു കാര്യം പറയാം. ഇനി

💬 Comments

View all comments