Chapter Title : കന്യകയും കഴപ്പിയും ഗോവയിൽ [FunnyFreaker]
സ്ഥിരപ്പെടുത്താൻ നോക്കുമ്പോ ഒരു പെണ്ണിന് വേണ്ടി അത് കളയാൻ പറ്റില്ല മോനെ, അത്രക്ക് പൂർ ദാരിദ്ര്യം ഒന്നും എനിക്കില്ല എന്ന് നിനക്കറിയാലോ.
ആദി: ആ നീ നോക്ക്, എന്തായാലും കനിക നിന്നെ വന്ന് നേരിട്ടൊന്ന് കാണണം എന്ന് പറയുന്നുണ്ട്, എന്റെ കഞ്ഞി കുടി മുട്ടിക്കല്ലേ please.
ഞാൻ: അതൊക്കെ ഞാൻ deal ചെയ്തോളാം.
അവസാനം കനിക തന്നെ open ആയി കാര്യം അവതരിപ്പിച്ചപ്പോഴും “അവൾ നല്ല രീതിയിൽ ടെസ്റ്റിന് പെർഫോം ചെയ്താൽ പാസ് ആവും” എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി, പിന്നീട് technical കാര്യങ്ങൾ ഒക്കെ ആദിയിൽ നിന്നും കനിക വഴി ചോദിച്ചറിഞ്ഞും, ചില സംശയങ്ങൾ എന്നോട് ചോദിച്ച് മനസിലാക്കിയും, അവസാനം പായൽ ടെസ്റ്റ് ക്ലിയർ ചെയ്തു. അങ്ങനെ എൻ്റെ താത്കാലിക ട്രൈനെർ പദവിയും തീർന്നു, ഇനി trainer പോസ്റ്റിൽ opening വന്നാൽ അത് എന്റേത് തന്നെ ആയിരിക്കും എന്നുള്ള ഉറപ്പും മാനേജ്മെന്റിൽ നിന്നും കിട്ടി, (മാനേജ്മെന്റിനെ അത്ര വിശ്വാസം ഇല്ലെങ്കിലും ഞാൻ സന്തോഷത്തോടെ തല കുലുക്കി).
എന്നിരുന്നാലും വർക്ക് ഫ്ലോറിൽ support ആയി തിരിച്ചെത്തിയപ്പോൾ പഴയതിലും കൂടുതൽ ബഹുമാനം എനിക്ക് കിട്ടി തുടങ്ങി, അത് നല്ല രീതിയിൽ തന്നെ ഞാനും ആസ്വദിച്ചു.
ഞങ്ങളുടെ പ്രോജെക്ടിൽ ഞാനും ആദിയും പിന്നെ ബിസിനസ് ഡയറക്ടറും മാത്രമേ മലയാളികൾ ആയി ഉള്ളു, Business director ആളൊരു പകൽ മാന്യൻ ആണ്, അല്ലേലും എല്ലാ മലയാളികളും പകൽമാന്യൻമാർ ആണല്ലോ.
അതുകൊണ്ട് തന്നെ പലപ്പോഴും സിഗരറ്റ് വലിക്കാനും ബ്രേക്ക് സമയത്തുമൊക്കെ ഞങ്ങൾ ഒരുമിച്ചായിരിക്കും, HR ആയതുകൊണ്ട് കനിക ഇടയ്ക്കു ഡയറക്ടറോട് സംസാരിക്കാൻ വേണ്ടി
💬 Comments
View all comments