← Back to കരാർ 2 [Danmee]

Comments

കരാർ 2 [Danmee] · approved reader discussion

Krishh • 05-09-2024 01:13

💎💎

ജാക്കി • 04-02-2022 22:49

എന്തായി ലക്കി ഡോണർ കഥ അടുത്ത പാർട്ട്‌ വരാൻ ആയോ
അതിൽ നായകൻ ഇനിയും വിവാഹം കഴിക്കുവാണേൽ വീൽച്ചെയറിൽ ഇരിക്കുന്ന പെണ്ണിനെ മാത്രമല്ല അവന്റെ ആദ്യത്തെ പ്രണയം ആയ ആ പെണ്ണിനേയും വിവാഹം കഴിക്കണേ എന്ന് ആഗ്രഹം ഉണ്ട്
രണ്ട് ഭാര്യമാർ എന്നുള്ളത് മൂന്നും ആകാല്ലോ
പിന്നെ അവന്റെ കൊച്ചുങ്ങളുടെ അമ്മയായ മറ്റെ പെണ്ണും ഉണ്ടാകും
സ്പെമ് കുപ്പിയിൽ ആക്കി കൊടുക്കാതെ അമ്മയാകാൻ ആഗ്രഹം ഉള്ള സ്ത്രീകൾക്ക് അവൻ നേരിട്ട് തന്നെ ഉള്ളിലേക്ക് കൊടുക്കുന്നത് ആയാൽ പൊളിക്കും
അതിനുള്ള സഹായം ആ ഡോക്ടർ ആയ സ്ത്രീ അവന് റെഡി ആക്കി കൊടുത്താൽ സെറ്റ് ആകും

Kaka • 02-02-2022 21:06

ഇതിന്റെ ബാക്കി അല്ലെ എല്ലാവരും നോക്കുനെ ഇതു അതു തന്നെ കൊണ്ട് വന്നു താനെകുനെ

ജാക്കി • 02-02-2022 18:29

ലക്കി ഡോണർ അടുത്ത പാർട്ട്‌ എപ്പോഴാ വരിക ബ്രോ?
അവന്റെ ആദ്യ പ്രണയം ആയ അവളെ അവന് അവന്റെ ജീവിതത്തിലേക്ക് വിവാഹം കഴിച്ച് ഒപ്പം കൂട്ടിക്കൂടെ?
അവന്റെ ഭാര്യക്കും സന്തോഷം ആകും

????? ?????? • 02-02-2022 14:39

Danmee Bro I really like your story, this is a very varied plot.  Nandana's open mind is beautiful. Let them come to an agreement that they should love each other for the rest of their lives, not just a contract. Let her and him exchange the love they have never had before.  Waiting for the next chapter.

?︎?︎?︎?︎?︎ ?︎?︎?︎?︎?︎?︎

Chouro • 31-01-2022 21:32

Ini oru part undakumo?

Berlin • 31-01-2022 01:20

ഈ സ്റ്റോറി ഇപ്പൊ രണ്ടു തവണ പോസ്റ്റ് ചെയ്തെല്ലോ damee

MaX • 30-01-2022 23:36

Excellent part... please continue ?

SaN • 30-01-2022 23:12

❤❤❤

VISHNU • 30-01-2022 23:02

നന്നായിട്ടുണ്ട് bro...❤️❤️

Pavam • 30-01-2022 22:43

♥️♥️

Mr. Jack • 30-01-2022 21:54

Updation vallathum undonn kazhinja partile comment il nokkumayirunnu . Entho ini bakky kittilla enn karuthy
Vannathil santhoshamud
Adutha part n waiting

K.D. • 30-01-2022 19:58

തുടരണം

Mridul • 30-01-2022 19:11

❤️❤️

Triteya • 30-01-2022 19:00

Please continue ❣️

Paul Mathew • 30-01-2022 18:00

തുടരണം. ആദ്യ ഭാഗം തന്നെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു

പ്രവീൺ അലക്സ്‌ • 30-01-2022 17:51

Danmee നിങ്ങൾ നേർച്ച കോഴി എന്നൊരു കഥ എഴുതിയിട്ട് എന്താണ് നിർത്തി കളഞ്ഞത്. അത് ഒന്ന് continue ചെയ്യുമോ

Notorious • 30-01-2022 18:09

ആഹ് ബെസ്റ്റ്. ലക്കി ഡോണര്‍ എന്ന കഥയുമായി danmee തിരിച്ചുവന്നപ്പോ മുതൽ ഞാൻ ചോദിക്കുന്നതാ നേര്‍ച്ചകോഴിയുടെ ബാക്കി... ഒരു reply പോലും കിട്ടിയിട്ടില്ല.

Danmee • 30-01-2022 18:38

Sorry.....

നേർച്ചകോഴി ഒരു കമ്പികഥ അല്ല....അവരുടെ പ്രണയത്തിന്റെ ഓരോ സ്റ്റേജ്യും ആ ഒരു ഫീലോടെ പറയണം ആയിരുന്നു... അത് എഴുതുന്ന സമയത്ത്  എന്റെ സിറ്റുവേഷൻ കുറച്ച് മോശം  ആയിരുന്നു...... കഥയുടെ അവസാനവും കഥാപാത്രകളുടെ  സിറ്റുവേഷനും മനസ്സിൽ ഉണ്ട്  അത് എങ്ങനെ കണക്റ്റ് ചെയ്യണം എന്ന്  ആശയകുഴപ്പം ഉള്ളത് കൊണ്ടാണ്  എഴുത്തത്

Ram • 31-01-2022 02:35

Bro ath എഴുതണം bro.

എങ്ങനെയെങ്കിലും connect ചെയ്ത് എഴുതാൻ ശ്രമിക്കു.
It's really good.

Kambi അല്ലെങ്കിൽ മറ്റെ സ്ഥലത്ത് പബ്ലിഷ് അക്കിയാലും മതി.

Waiting broo....

ഹരി • 30-01-2022 16:22

അത് നന്നായി ഇനി നന്ദനയുടെ ഫ്ലാഷ്ബാക്ക് അറിയണ്മെന്നുണ്ടായിരുന്നു.. ഓവർ ആക്കാതെ വൃത്തിയായി പറഞ്ഞിട്ടുണ്ട്...ഇനി തുടരണം... ഒരു സാധാരണ ജീവിതത്തിലേക്ക് എങ്ങിനെ തിരിച്ചു വരും fantasy വേണ്ടാ....practically എങ്ങിനെ അത് possible ആക്കും...waiting ആണ് muthei.... ??????

Abu • 30-01-2022 18:14

അങ്ങനെ മതി

Kudu • 30-01-2022 15:57

Please continue..

ആദർശ് • 30-01-2022 15:56

കഥ ഇത്രയും വൈകിയത്കൊണ്ട് ആദ്യഭാഗം വീണ്ടും വായിക്കേണ്ടി വന്നു പേജ് കുറവാണെങ്കിലും വീക്കിലി ഓരോന്നു പബ്ലിഷ് ചെയ്താൽ നന്നായിരിക്കും.അഥവാ ഒഴിവാക്കാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ പേജ് കൂട്ടി എഴുതുവാൻ ശ്രമിക്കു...

കഥയെ കുറിച്ച് ഒന്നും പറയാനില്ല.നിങ്ങൾ രണ്ടുപേരിലൂടെയും കൊണ്ട് പോയത് നന്നായി.അവന് മറക്കാനാവാത്ത past ഉണ്ടാവുമെന്ന് കരുതുന്നു.അവർ വേഗം ഒരുമിക്കട്ടെ.

അവൾ സ്വപ്നം കാണുന്ന സീൻ അതിൽ താലികെട്ടുന്ന സീനിൽ ഒരു കളി അരോചകമായി തോന്നി.അവസാന സീൻ അവന്റെ ദേഷ്യം അത് പ്രണയമാണെന്ന് തിരിച്ചറിയുന്നത് ഒരു രക്ഷയുമില്ലട്ടോ.

ഇനിയവർ ഒന്നിക്കുകയാണെകിലും അവളോടുള്ള ബാക്കിയുള്ളവരുടെ നിലപാട് പഴയെ പോലെ ആവില്ലേ.ആക്ഷേപിക്കാനും പരിഹസിക്കുവാനും അവന്റെ ഉറ്റ സുഹൃത്തുക്കൾ തന്നെയുണ്ടാവും. ഒരു bold reason ഉണ്ടായത് കൊണ്ട് ആ സമൂഹത്തിൽ മാന്യമായി അവർക്ക് ജീവിക്കാൻ പറ്റുമോ?

Yoru • 30-01-2022 15:50

Please continue

Savin • 30-01-2022 15:49

Good one continue

Sr4 • 30-01-2022 15:31

Thudaruka

Sha • 30-01-2022 15:11

കഥ കൊള്ളാം but പേജ് കുറവും ഒരു part കഴിഞ്ഞു വരുന്ന സമയം കൂടുതലും അതൊന്നു കുറക്കാം