0%

Chapter Title : കരാർ [Danmee]

Author : danmee Read All Parts 1.3K

ഗേറ്റ് തുറന്നപ്പോൾ പോർച്ചിൽ ഒരു കാർ കിടക്കുന്നത് ഞാൻ ശ്രെദ്ധിച്ചു. ഞാൻകാറിൽ നിന്നും ഇറങ്ങി. വീടിന്റെ ഡോർ തുറന്ന് കിടക്കുക ആണ്.  അകത്ത് കയറിയ ഞാൻ കണ്ടത്  ഞെട്ടിക്കുന്ന കാഴ്ച്ച ആയിരുന്നു.
പരസ്പരം കെട്ടിപിടിച്ചു ചുംബിക്കുന്ന  നന്ദനയും  ജോൺനും. എന്റെ തൊണ്ട വരാളുന്നത് പോലെ തോന്നി.  എനിക്ക് വല്ലാതെ  ദേഷ്യം വന്നു. ഞാൻ കതകിൽ  ആഞ്അടിച്ചു. ജോൺഉം നന്ദനയും  വേർപിരിഞ്ഞു.  എന്നെ കണ്ട ജോൺ  ഒരു കൂസലും ഇല്ലാതെ എന്റെ അടുത്തേക്ക് വന്നു പറഞ്ഞു.

" നീ അന്ന്  ഇവളെ കുറിച്ച് ചോദിച്ചപ്പോയോ എനിക്ക് മനസിലായതാ  നീ ഇവളെ പോക്കും എന്ന് "
ഞാൻ എന്റെ പല്ല് ഞെരിച്ചു. ദേഷ്യം ഉള്ളിൽ ഒതുക്കി ഞാൻ ചോദിച്ചു.

" നീ എന്താ ഇവിടെ "

" ഡാ നിന്നെ കണ്ടിട്ട് എത്ര നാൾ ആയി.... ക്ലബ്ബിലും കാണാറില്ല.... അനേഷിച്ചപ്പോൾ നീ നാട്ടിൽ തന്നെ ഉണ്ട് എന്ന് അറിഞ്ഞു..... ഒരു കാര്യം പറയാൻ ഉണ്ട്...... ഞാൻ നിന്റെ ഓഫീസിൽ വിളിച്ചിരുന്നു.. നീ അവിടെ ഇല്ല എന്ന് പറഞ്ഞു ..... വീട്ടിൽ കാണും എന്ന് വിചാരിച്ച ഇങ്ങോട്ട് വന്നത്..... നിന്റെ ഫോൺ  എവിടെ  ഞാൻ കുറെ വിളിച്ചു "

ജ്യൂവലറിയിൽ കയറുമ്പോൾ ഫോൺ  വണ്ടിയിൽ ആയിരുന്നു  ഏത് കയിഞ്ഞ് ഞാൻ ഏത് നോക്കിയതും ഇല്ല.

" ഡാ  ഞാൻ ഇത്തിരി തിരക്കിൽ ആണ്‌ വൈകിട്ടു ഞാൻ ക്ലബ്ബിൽ വരും....... നീ ഇപ്പോൾ പോ "

ഞാൻ ഏത് പറഞ്ഞപ്പോൾ  അന്ന് ഞാൻ അവന്റെ വീട്ടിൽ വെച്ചു ചെയ്തത് പോലെ എന്റെ തോളിൽ 

💬 Comments

View all comments