0%

Chapter Title : കരാർ [Danmee]

Author : danmee Read All Parts 1.3K

വലിയ ബംഗ്ലാവിന്റെ ഗേറ്റ്ന് മുന്നിൽ അവൻ വണ്ടി നിർത്തി ഡാഷ് ഇൽ ഉണ്ടായിരുന്ന റിമോർട്ട് എടുത്ത് അതിലേ ബട്ടണിൽ അമർത്തിയപ്പോൾ ആ ഗേറ്റ് ഇരുവശത്തെക്കും  തുറന്നു. കാർ പോർച്ചിൽ വണ്ടി നിർത്തി അവർ വീടിനുള്ളിലേക്ക് കയറി.

" ഞാൻ അന്ന് വന്നപ്പോൾ ഇവിടെ  വേറെ ആരെയും കണ്ടില്ല...... ഇന്നും ഒരു സെക്യൂരിറ്റിയെ പോലും കണ്ടില്ല "

" എനിക്ക് തനിച്ചു ജീവിക്കാൻ ആണ്‌ ഇഷ്ടം..... എന്റെ സ്‌പൈസിൽ കടന്നുവരൻ ഞാൻ ആരെയും അനുവദിക്കാറില്ല.... പിന്നെ  ഇത്രയും സെക്യൂരിറ്റിസിസ്റ്റംസ് ഉള്ളപ്പോൾ  സെക്യൂരിറ്റിടെ ആവിശ്യം ഇല്ലല്ലോ... എന്റെ ഫുഡ്‌ ഞാൻ തന്നെ ആണ്‌ കുക്ക് ചെയ്യുന്നത്..... കിച്ചനും എന്റെ റൂമും  ഞാൻ തന്നെ ആണ്‌ ക്ലീൻ ചെയ്യുന്നത്..... ബാക്കി സ്ഥാലങ്ങൾ ക്ലീൻ ചെയ്യാൻ ആഴ്ചയിൽ ഒരിക്കൽ ആളുകൾ വരും..... തന്റെ സഹായത്തിന്  ഒരാളെ ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട്... നാളെ വരും.... പിന്നെ താൻ എങ്ങനെ ആണ്‌ സ്വയം കുക്ക് ചെയ്യുമോ അതോ  കുക്കിനെ വെക്കണോ "

" ഞാൻ അത്യാവിശ്യം കുക്ക് ചെയ്യും ......... വേണമെങ്കിൽ പറയാം "

" അഹ്  എന്ത് ആവിശ്യം ഉണ്ടെങ്കിലും ചോദിക്കാൻ മടിക്കേണ്ട........ തനിക്ക് വീട് ചുറ്റികണണം എന്നല്ലേ പറഞ്ഞത്  ...... ടേക്ക് യുവർ ടൈം...... പിന്നെ  മുകളിൽ  രണ്ടാമത്തേത് ആണ്‌ തന്റെ മുറി ആദ്യത്തെ മുറി എന്റേതാണ് അതിനുള്ളിൽ തൽക്കാലം കേറണ്ട "

" ഒക്കെ "

നന്ദന  കാർത്തി തനിക്ക് നൽകിയ റൂമിൽ തന്റെ ബാഗ് വെച്ചു. അതിന്  ശേഷം . ആ വലിയ ബംഗ്ലാവ് ഒന്ന് ചുറ്റികറങ്ങി കണ്ടു. മുകളിലെ  ബാൽകാണിയിൽ

💬 Comments

View all comments