Chapter Title : കറവക്കാരൻ 2 [മായാണ്ടി]
ഭക്തയ്ക്ക് ചൊവ്വാഴ്ച്ച ഹരമാണ്..
അന്നും പതിവ് പോലെ..., അല്ല, അറിയാത്ത മട്ടിൽ ദേവി അൽപ്പം നേരത്തെ ഇറങ്ങും..
പതിവിന് വിപരീതമായി ചൊവ്വാഴ്ച്ച നേരത്തെ ഇറങ്ങിയപ്പോൾ അറിയാതെ രാധ ചോദിച്ചു...
" ഇന്ന് അമ്മ, പതിവിലും നേരത്തെ ആണല്ലോ...? "
" ങ്ങാ... ഇന്ന് ചൊവ്വാഴ്ചയല്ലേ... കാര്യ സിദ്ധി പൂജ ഉള്ള ദിവസമാ... "
സാധാരണ പോലെ... ശ്രീ ദേവി പറഞ്ഞു....
അന്ന് ശ്രീ ദേവി നേരെ ബസ് സ്റ്റാൻഡിലേക്ക് പോകും...
17 കിലോമീറ്റർ സഞ്ചരിച്ചു കഴിയുമ്പോൾ.... സ്പോട്ടിൽ എത്തും...
മുരുകൻ കോമളനായി... സുസ്മേരവദനന്നായി കാത്തു നില്കും...
കമല ലോഡ്ജിൽ റൂം നമ്പർ 11 ഇരുവർക്കുമായി... സജ്ജമായിരിക്കും...
നാട്ടുകാർ തലേന്ന് തിങ്കൾ ആഴ്ച വടിച്ചത് കൊണ്ട് തൃപ്തിപ്പെട്ടോളണം എന്നാണ് നാട്ടു നടപ്പെങ്കിലും... മുരുകന് അത് ബാധകമല്ല...
മറ്റൊന്ന് കൂടിയുണ്ട്...
ശ്രീ ദേവിയുടെ പരിസരത്തുള്ള മധ്യ വയസ്സുള്ള പെണ്ണുങ്ങൾക്ക് അവിടെ ഒരു സംഘമുണ്ട്...
ഒരു ഷേവിങ് ക്ലബ്...
മാസത്തിൽ ഒരിക്കൽ... അവിടുള്ള പെണ്ണുങ്ങളുടെ പൂറും കക്ഷവും വടിക്കാൻ രാജാത്തി എന്നൊരു തമിൾ പെണ്ണ് വരും...
" പെണ്ണേ... നീ കൂടുന്നോ...? "
എന്ന് നളിനി അടുത്തിടെ ചോദിച്ചതാ...
തോളു കുലുക്കി, അന്ന് ഇല്ലെന്ന് പറഞ്ഞത്, തരക്കാർക്ക് ആർക്കും അത്രയ്ക്ക് അങ്ങ് ബോധിച്ചില്ലെന്ന് അറിയാം.
( എല്ലാ ചൊവ്വാഴ്ചയും, നാട്ടിലെ ഏറ്റവും എക്സ്പർട്ട് ബാർബർ തന്നെ ശ്രീ ദേവിയുടെ പൂറും കക്ഷവും വടിച്ചു കിണ്ണം കണക്ക് വയ്ക്കുമ്പോൾ... എന്തിന് വേറൊരു ക്ലബ്..? മാത്രവുമല്ല, കൂട്ടത്തിൽ ഒരു കുസൃതി കൂടി നടക്കും... കക്ഷം വടിച്ചു, അടി വടിക്കായി കോപ്പ് കൂടുമ്പോൾ.... ശ്രീ ദേവി
💬 Comments
View all comments