← Back to കരയില്ല ഞാൻ [Noufal Muhyadhin]

Comments

കരയില്ല ഞാൻ [Noufal Muhyadhin] · approved reader discussion

bladwin • 30-03-2018 17:40

3 pagaee ullu enkillum ee katha manisnte oru konnil stanam pidichu peruthu ishttamayii

ഷജ്നാദേവി • 04-12-2017 23:15

എന്റെ കമന്റുകൾ ഒന്ന് ഡിലീറ്റ് ചെയ്യണേ.
ബുദ്ധിമുട്ടായെങ്കിൽ ക്ഷമിക്കുക

macho • 04-12-2017 23:15

ദേവിക്ക് എന്ത് പറ്റി?

macho • 04-12-2017 23:16

ഒരു ഹെൽപ് വേണം.നിങ്ങളെ തപ്പി നടക്കുക ആയിരുന്നു.

ഷജ്നാദേവി • 04-12-2017 23:40

ഈ കഥ എന്റേതാണെങ്കിലും അതിന്റെ ക്രെഡിറ്റ് പോകേണ്ടത് Noufal Muhyadhin ആണ്.
അതിന് ചില കാരണങ്ങളുണ്ട്.
Ok

ഷജ്നാദേവി • 04-12-2017 23:41

Macho paray njn help cheyyam

macho • 04-12-2017 23:42

Read comments on akhils story

ഷജ്നാദേവി • 05-12-2017 00:15

Njn oru comment ittath kayyeenn poyi nale evening vishadamayi ezhuthi idam.
Late ayi.
Akhil nandi.
njn veendum varam.
Kurach prashnangal und ok

Akh • 04-12-2017 23:52

Dhevi entho prashanathil aanale .athoke mariyit thirichu oru adipoli kadhayum ayit vaaa.problems solve aavan vendi parthikam.

ഷജ്നാദേവി • 18-10-2017 03:34

ഈ കഥ എന്റെ ടാഗിൽ വന്നിട്ടില്ലെന്ന് തോന്നുന്നു. ഒന്ന് ചെക്ക് ചെയ്യണേ Dr kk.
നന്ദി

dr.kambikuttan • 18-10-2017 04:09

updated...

ഷജ്നാദേവി • 18-10-2017 05:08

Thank you

athira • 17-10-2017 16:33

Marvellous  excellent  nice story

ഷജ്നാദേവി • 17-10-2017 19:02

Thank you athira

arjun • 15-10-2017 23:44

heart touching story.nalla s3x mood il aanu story open cheythath pakshe vayech theernapo aa s3x mood maare. very good story.njan un oru pravaase ayond kuduthal anubhavichitundddddddddd ethupole ulla situation

ഷജ്നാദേവി • 16-10-2017 11:28

Thank you Arjun

jo • 15-10-2017 17:47

എന്റെ ഷജ്നദേവിയെ ഈ കഥ ഇവിടെ ആദ്യം വായിച്ചതും കമന്റ് ചെയ്തതും ഞാനാ...പക്ഷേ എന്തോ അത് ഇവിടെ വന്നിട്ടില്ല....

എന്തായാലും ഇത് കിടുക്കി...it just amazing

ഷജ്നാദേവി • 15-10-2017 21:00

Thank you Jo ആദ്യമായാലും വൈകിയാലും വീണ്ടും വന്ന് നോക്കിയല്ലോ. സന്തോഷം

asuran • 15-10-2017 17:30

വായിക്കണ്ടാരുന്നു. പിഞ്ചു കുഞ്ഞുങ്ങളുടെ വാർത്തകൾ പേപ്പറിൽ പോലും വായിക്കാത്ത ആളാണ് ഞാൻ. ഇപ്പോൾ ബാക്കി കഥകൾ നോക്കാനുള്ള മൂഡ് പോയി.

മാമ്പഴം, വാഴക്കുല, ലളിതാംബിക അന്തർജനത്തിന്റെ കഥകൾ, കാരൂർ കഥകൾ ഒക്കെ വായിച്ചതിനു ശേഷം മനസ്സിന്റെ ഉള്ളിൽ ഒരു വലിയ വിങ്ങൽ.

ഷജ്നാദേവി • 15-10-2017 20:58

Sorry bro, ഒരു മെസ്സേജ് മാത്രാമാണിത്. കഥയല്ല.

asuran • 16-10-2017 12:16

No need to say sorry. Its not your mistake, its that I am being a little over sensitive when it comes to the matter of small kids. My apologies if I had taken away your mood.

Excellent, very heart touching and nicely written. Keep up the good writing

ഷജ്നാദേവി • 16-10-2017 13:23

Thank you

vipi • 15-10-2017 17:18

3 pagil adangiya valiya pradhanyam ulla kaaryam . kuttikal ennu vechal enik jeevan aanu avar onnu karanjal ente chank podiyum .aa enne aanu thaan ....

ഷജ്നാദേവി • 15-10-2017 20:56

Sorry. Its a lesson

jo • 15-10-2017 17:13

Nothing more to say..it just amazing

ഷജ്നാദേവി • 15-10-2017 23:08

Thanks again jo

Anil Kumar • 15-10-2017 17:04

Vallathoru vingalayi poyi. Kannu niranju.Enkilum Snehasamsakalode

ഷജ്നാദേവി • 15-10-2017 20:56

Thank you

ലൂസിഫർ • 15-10-2017 16:22

പ്രതിഷേധമാണോ മൂന്ന് പേജ് എഴുത്തുകാരോട്.? മൂന്ന് പേജ് ആണെങ്കിലും എഴുതേണ്ടത് ഇതുപോലെയാണെന്ന് പറയാതെ പറയുകയാണോ.?

macho • 15-10-2017 16:26

:)

ഷജ്നാദേവി • 15-10-2017 16:34

അയ്യോ ആരെയും കുറ്റം പറയുന്നില്ല ഞാൻ. എല്ലാവരും കുട്ടികളെ ശ്രദ്ധിക്കണമെന്നുള്ള മെസ്സേജ് തന്നുവെന്ന് മാത്രം. കുട്ടികളുടെ കണ്ണൊന്ന് നിറഞ്ഞാൽ തന്നെ ഷജ്നയുടെ ചങ്കിൽ ചോര പൊടിയും ഇച്ചായാ.

vijayakumar • 15-10-2017 14:26

marvelous short story ...eni annanu shajanadevi vedikettu storyumayee varunnathu..kathirikkukayanu katto ...Nirasapaduthalla...

ഷജ്നാദേവി • 15-10-2017 16:31

നന്ദി വിജയകുമാർ. അത് പിന്നെ പറയണോ. പെട്ടെന്ന് വരും.

ആശു • 15-10-2017 12:56

കുറച്ചൂടെ  എഴുതിയാൽ  ഒരു  ക്ലാസ്സ്‌  മൂവിയെടുക്കാനുള്ള സ്കോപ്പ് ഇതിലുണ്ട്
അതി ഗംഭീരം വായിച്ചപ്പോൾ  കണ്ണിൽ  ഈറൻ അണിഞ്ഞു 
എന്റെ  fb ഐഡി ആണ്
നിലാവത്തു അഴിച്ചു വിട്ട കോഴി
താങ്കളുടെ റിക്വസ്റ്റ് പ്രതീക്ഷിക്കുന്നു
കഥകൾ വായിക്കാമല്ലോ

ഷജ്നാദേവി • 15-10-2017 13:10

എല്ലാ കഥകളും ഇവിടെ വരും. ഇവിടുന്ന് വായിക്കാം. അതാണ് അതിന്റെ നീതി.

ഷജ്നാദേവി • 15-10-2017 13:12

നന്ദി‌ ആശു

ആശു • 15-10-2017 14:57

ശരി ഗുരു എല്ലാം  ഗുരുവിന്റെ കല്പന പോലെ

Sahu • 15-10-2017 12:16

മോളെ സജ്‌ന കൊള്ളാം കെട്ടോ അടുത്തപാർട്ടിൽ പേജ് കൂട്ടി വാ

ഷജ്നാദേവി • 15-10-2017 16:30

അടുത്ത പാർട്ട് ഇല്ല കേട്ടോ. നന്ദി

ഇരുട്ട് • 15-10-2017 11:53

പണ്ട് പള്ളികൂടത്തിൽ പഠിച്ച രു  കബിതയോർമബന്നു..
ആ കവിതയെന്നിലുണ്ടാക്കിയ സ്വാധീനം വളരെ വലുതായിരുന്നു..
ജീവിതത്തെ അഭിമുഖീകരിക്കുന്നതിൽ  വ്യക്തികൾ തമ്മിലുള്ള വിത്യാസം പ്രകടമാകുന്ന അവതരണം..

വാക്യങ്ങൾ കവിതപോലെ അടുക്കിയാൽ..
വായന സുഖം..

തുടക്കം കുറച്ചുകൂടി നന്നാക്കാം എന്ന് തോന്നി..

നന്നായിട്ടുണ്ട്..
ഷ്ടപ്പെട്ടു.

ഷജ്നാദേവി • 15-10-2017 13:11

നന്ദി ഇരുട്ട്, ഇനിയുള്ള കഥകളിൽ ശരിയാക്കാം

Shahana • 15-10-2017 10:50

Itupolattha rachanakal vayikkumbol vendum ezhuthan thonunnu

macho • 15-10-2017 10:52

Hey thonnukayanenkil manassine thadayan nillanda.prachodhanavum prohalsananvum tharan arumillelum njan undakum

ഷജ്നാദേവി • 15-10-2017 11:02

അതിനെ തടയാൻ ഷഹാനയ്ക്കു പോലും അവകാശമില്ല. അത് ഞങ്ങളുടെ വായിക്കാനുള്ള അവകാശം നിഷേധിക്കലാണ് അല്ലേ മച്ചു?

macho • 15-10-2017 11:23

അതെ . ഷഹാന തന്റെ ഒരു രചനയ്ക്കായി ഞാൻ കാത്തിക്കും.

Shahana • 15-10-2017 14:44

Macho@
Ente kadhakal ividund ...
Kure purakilott loyal mathi...vayikkan paatum..

macho • 15-10-2017 16:03

Old is gold.pakshe puthiyathu athu chilappol vairathekkal vilamathikkunnathakaam.

macho • 15-10-2017 10:13

Shajnayude kadha aayathu kondu open cheythu.3 page il karayan entha ithrakku ulle enna ahankarathode vayichatha.pattipoyi karanju.page il alla avatharanathilanu kakaryamennu manassilayi nandi.nalla kadhakalumayi varika. Karayippichathinu dheahyam undu. :(

ഷജ്നാദേവി • 15-10-2017 10:41

കുഞ്ഞിക്കഥകൾ നാലഞ്ചെണ്ണം ഇനിയുമുണ്ട്. ഇടവേളകളിൽ ഓരോന്നായി വരും. എല്ലാം കരയിക്കുന്നതൊന്നുമല്ല കേട്ടോ. നമ്മുടെ വീട്ടിലെ വാട്ടർടാങ്കും മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ടുകളും. അത് വേസ്റ്റിനെടുത്ത കുഴിയാണെങ്കിൽ‌ പോലും നാം ശ്രദ്ധിക്കണം. അതിന് വേണ്ടി മാത്രമാണ് ഇതെഴുതിയത്. അല്ലാതെ ഇത് വായിച്ചാൽ‌ ആരും സുഖിക്കുമെന്ന് കരുതുന്നില്ല. ഇത് വായിച്ചു അന്ത ഭയം ഇരുക്കണം.

മാത്തൻ • 15-10-2017 09:03

Nice feeling....3 pageil thakarthu...btw kathakal kaanarilalo shajna ipo...

ഷജ്നാദേവി • 15-10-2017 10:06

ഒരു കഥയെഴുതി പകുതിയായി കിടക്കുന്നു. എന്തോ അതിനു കഴിയുന്നില്ല. നല്ല മൂഡ് ഇല്ലാതെ എഴുതരുതെന്നാണ് എന്റെ പക്ഷം. എന്തായാലും ഇനിയധികം വൈകില്ല. നന്ദി

thamashakaran • 15-10-2017 08:50

നന്നായിട്ടുണ്ട്

ഷജ്നാദേവി • 15-10-2017 10:04

നന്ദി തമാശക്കാരാ

അനികുട്ടന്‍ • 15-10-2017 08:49

ന്റെ ഷാജനാ ദേവീ ന്നാലും ഇതിത്തിരി കടുത്തു പോയി.
ഒരു മൂടി ആ ടാങ്കിന് ഇട്ടു കൊടുക്കാമായിരുന്നു.

കുട്ടികളുടെ നേരെ എന്തു സംഭവിച്ചാലും ഞാൻ സഹിക്കൂല്ല
അതു കൊണ്ടു ഞാൻ അഭിപ്രായം പറയുന്നില്ല?????

ഷജ്നാദേവി • 15-10-2017 10:04

എനിക്കും സഹിക്കില്ല. അതുകൊണ്ട് എല്ലാവരും കുട്ടികളെ ശ്രദ്ധിച്ചോണേ. സഹിക്കാവുന്നതിലപ്പുറമാണത്.

surajmv • 15-10-2017 08:40

നിങ്ങൾ കരഞ്ഞില്ലേലും ഞാൻ കരഞ്ഞു പോയി

ഷജ്നാദേവി • 15-10-2017 10:02

എഴുതിയ ഞാനും കരഞ്ഞുപോയി

ഷജ്നാദേവി • 15-10-2017 10:09

ഈ കമന്റ് എവിടെയോ വായിച്ചത് പോലെ. എന്തായാലും അയാളാണോ ഇയാൾ എന്ന് ഞാൻ ചോദിക്കുന്നില്ല. ഈ സൈറ്റിൽ ആ ചോദ്യം പാടില്ല

Manu Jayan • 15-10-2017 08:10

കൊള്ളാം.......

ഷജ്നാദേവി • 15-10-2017 16:29

Thank you

k&k Automobiles • 15-10-2017 07:31

Awesome

ഷജ്നാദേവി • 15-10-2017 10:01

Thank you

jo • 15-10-2017 07:19

കൂടുതൽ ഒന്നും പറയാനില്ല.....marvelous..... excellent.... പറയാൻ വാക്കുകളില്ല....???

ഷജ്നാദേവി • 15-10-2017 23:09

താങ്കളുടെ കമന്റ് എവിടെയോ കുടുങ്ങിപ്പോയതാ Jo. Once again thank you so much