0%

Chapter Title : കരിക്കിൻ വെള്ളം [Rethipathi]

Author : Kambikathakal Read All Parts 2.6K

.രാത്രിയിൽ സൈലൻ്റ് അറ്റാക്കായിരുന്നു .അതോടെ വീടിൻ്റെ നാഥൻ ഇല്ലാതായി .അമ്മക്ക് ആ ഷോക്കിൽ നിന്നും മുക്തയാകാൻ കുറേ സമയം എടുത്തു .ഇപ്പൊ നോർമ്മലാണ് .കുറേ ദിവസം അമ്മാമ്മ (അമ്മയുടെ അമ്മ ) വീട്ടിൽ വന്ന് നിന്നു .പിന്നെ അവർ തറവാട്ടിലേക്ക് തിരിച്ച് പോയി .അതിന് ശേഷം അമ്മ അധികം ആരോടും മിണ്ടാറില്ല .ചിലപ്പോൾ ഒറ്റക്കിരുന്ന് കരയും ചിലപ്പോൾ എന്തെങ്കിലും ചിന്തിച്ചു കൊണ്ടിരിക്കും .ഇപ്പൊ കുറച്ച് നാളായി അമ്മ വീട്ടിൽ ആക്ടീവാണ് .കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ ... !.

അനുജത്തി ആതിരക്ക് മെഡിസിന് ഈ വർഷം അഡ്മിഷൻ ലഭിച്ചു .കോട്ടയം മെഡിക്കൽ കോളേജിലായതിനാൽ ഹോസ്റ്റലിൽ ചേർത്തു .അവൾ പോയതോടെ വീട് മൂകമായി.അവളുടെ ചിരിയും കളിയുമൊക്കെ ആയിരുന്നു വീട്ടിൽ ആളനക്കം ഉണ്ടാക്കിയിരുന്നത് .അച്ഛൻ മരിച്ചത് അവൾക്കും വല്യ ആഘാതമായിരുന്നു .

ഞാൻ പെട്ടെന്ന് ക്ലോക്കിലേക്ക് നോക്കി ..! യ്യോ ! .ഇന്നല്ലേ ഫാൾക്കൺ പ്രോപ്പർട്ടീസിൻ്റെ സൈറ്റ് കാണാം എന്ന് പറഞ്ഞത് ...! സമയം ഒൻപതായി ...! ഞാൻ കിടക്കയിൽ നിന്നും ചാടിയെഴുന്നേറ്റ് കുളിക്കാൻ കയറി .ഞങ്ങളുടെ വീടിൻ്റെ മൂന്ന് മുറികളും ( താഴത്തെ നിലയിൽ രണ്ട് മുകളിൽ ഒന്ന് ) അറ്റാച്ച്ഡ് ആണ് .പെട്ടെന്ന് കുളി പാസാക്കി തലയും തുവർത്തി ഇറങ്ങുമ്പോഴാണ് ബെഡിൽ ഇന്നലെ വായിച്ച് വാണം വിട്ട തുണ്ട് പുസ്തകം കിടക്കുന്നു .ഇൻ്റർനെറ്റിലെ കമ്പി കഥകൾ പ്രിൻ്റ് എടുത്ത് പുസ്തക രൂപത്തിൽ ആക്കിയതാണ് .ഉഗ്രൻ കമ്പി മലയാളം കഥകൾ ! .സിറ്റിയിലെ ഒരു ലെൻ്റിംഗ് ലൈബ്രറിയിൽ വായിക്കാനെടുത്തതാണ് .ലെൻ്റിംഗ് ലൈബ്രറി നടത്തുന്ന സുരേന്ദ്രൻ ചേട്ടൻ മാരക വാടകയാണ് ഇത്തരം

💬 Comments

View all comments