0%

Chapter Title : KARIMBIN THOTTAM-1

Author : kkstories Read All Parts 405

കൂട്ടകാരൻ സുബൈർ ആയിരുന്നു. ''ഒരുപാട് പെണ്ണിനെ കണ്ടിട്ടും ഒന്നും ഓന് പറ്റിനില്ലന്നു...സുബൈർ അമ്മയെ ഒന്ന് സഹായക്കോ? ഓന്റെ ഉള്ളറിയാൻ ''
''അമ്മെ ഇങ്ങള് വിഷമിക്കണ്ട. ഓൺ ചെറുപ്പം തൊട്ടേ എനിക്കറിയാവുന്നതാ.. ഓന് എന്റെ ഉമ്മാനേം ഇങ്ങളേം പോലോത്ത പെണ്ണുങ്ങളെയാ ഇഷ്ടം ''
''ഇയ്യെന്താ സുബൈർ പറേണത് '' 'അമ്മ ആശ്ചര്യപ്പെട്ടു
''ഇങ്ങള് ബേജാറാവല്ലി. സുല്ച്ചേച്ചി. ഞാൻ പറഞ്ഞത് ഓന് തടിയുള്ള ഒരു പെണ്ണിനെ കണ്ടു പിടിച്ചു കൊടിക്കിനി. ഓന് പെരുത്തിഷ്ടാവും.''
അത് കേട്ട് സുലോചന ചേച്ചി പൊട്ടി ചിരിച്ചു. സുബൈർ സുലോചന ചേച്ചിയെ നോക്കി വെള്ളമിറക്കി. നല്ല മാദക ശരീരം. വിനോദിന്റെ അച്ഛൻ പത്തു വര്ഷം മുന്നേ ഉപേക്ഷിച്ചതാണ്. വിനോദിന്റെ അച്ഛന് സംശയ രോഗം ആയിരുന്നു എന്നാണു സുലോചന പറയുന്നത്. വ്യക്തമായ കാരണങ്ങൾ അഞ്ജാതമാണ്. അതൊക്കെ പതിനഞ്ചു വര്ഷം മുന്നത്തെ കാര്യങ്ങൾ. നാട്ടുകാരും മറന്നു

സുബൈറിൽ നിന്നും സുലോചന മകന്റെ ആ രഹസ്യം അറിഞ്ഞു. അങ്ങിനെയാണ് അടുത്തുള്ള ടൗണിലെ സജിതയെ വിനോദിന് വേണ്ടി ആലോചിച്ചതും ഇഷ്ടപെട്ടതും ഇപ്പോൾ വിവാഹവും കഴിഞ്ഞു. സജിതയുടെ വീട്ടിൽ അവളുടെ അനിയനു ജിജുവും 'അമ്മ സുഭദ്രയും അച്ഛൻ കനകാംബരനും . ഉണ്ട് അച്ഛൻ പോലീസ് ആയിരുന്നു. ഇപ്പോൾ സസ്‌പെൻഷനിലാണ്‌. എന്തിന്റെ പേരിലാണ് സസ്‌പെൻഷൻ എന്ന് അധികം ആർക്കും അറിയില്ല. ഒരു പെണ്ണ് കേസ് ആയിരുന്നു. പീഡന കേസിലെ പെണ്ണിന്റെ മൊഴി എടുക്കാൻ പോയ കോൺസ്റ്റാബിൾ കനകാംബരനും എഐ മധു സാറും പെൺകുട്ടിയെ പീഡിപ്പിച്ചു. സംഭവം അധികം ആരും അറിയാതെ ആര് മാസം സസ്പൻഷനിൽ ഒതുക്കാൻ കമ്മീഷണർ വഴി സാധിച്ചു. കമ്മീഷണർ ജോക്കബ് സാർ

💬 Comments

View all comments