0%

Chapter Title : Karimkaman

Author : kkstories Read All Parts 253

റസ്റ്റ് എടുത്തോളാൻ പറഞ്ഞു. എനിക്ക് അത് വലിയ ആശ്വാസമായി തോന്നി. അര മണിക്കൂറോളം കഴിഞ്ഞ് വണ്ടി ഒരിടത്ത് നിന്നു. അയാളുടെ വീടാകണം. എന്നെ കയ്യിൽ പിടിച്ചുകൊണ്ട് ഇറക്കി. വലിയൊരു കെട്ടിടം, ഞങ്ങൾ അതിനകത്തേക്ക് പോയി. ഒരു റൂമിലേക്ക് എന്നെ കയറ്റി വാതിൽ അടച്ചു പൂട്ടി അയാൾ പുറത്തേക്ക് പോയി. ആ വീട്ടിൽ ഒരു മുപ്പത്തഞ്ചു വയസുള്ള സ്ത്രീ ഉണ്ടായിരുന്നു അവർ എനിക്ക് ഉള്ള ആഹാരം കൊണ്ടുത്തന്നു രാത്രി ആയി ആ സ്ത്രീ എനിക്ക് ഡ്രസ് കൊണ്ടുതന്നിട്ടു കുളിച്ചു വരാൻ പറഞ്ഞു. ഞാൻ കുളിച്ചു ഡ്രസ് മാറി, അതൊരു ഹാഫ് സാരി ആയിരുന്നു. അവിടെ ഇതെങ്ങനെ എന്നെനിക്കുതോന്നി. ഗോൾഡൻ കളർ നല്ല തിളക്കമുള്ള ബ്ലൗസും സ്കിർട്ടും ഒരു ട്രാൻസ്പെരന്റ് ഷാളും. ബോസ് വരും മുൻപ് മേക്കപ്പ് ചെയ്തിരിക്കാൻ സ്ത്രീ പറഞ്ഞു. താനിപ്പോ ആ കറമ്പൻ വില കൊടുത്തു വാങ്ങിയ ഒരു സാധനമാണെല്ലോ എന്നോർത്ത് ഞാനിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ബോസ് വന്നു. ഒരു കറുത്ത ലെതർ ബോക്‌സറും ലെതർ ജാക്കറ്റും ആയിരുന്നു അയാളുടെ വേഷം. അയാളുടെ നിറവും ഡ്രസിന്റെ നിറവും തമ്മിൽ തിരിച്ചറിയാൻ പറ്റില്ലായിരുന്നു. ഇത്രയും കറുത്തൊരു മനുഷ്യനെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല. അയാൾ എന്നെ ഇരു തോളിലും പിടിച്ചു എഴുന്നേൽപ്പിച്ചു. ആവറേജിൽ അധികം ഉണ്ടായിരുന്നിട്ടും അയാളുടെ നെഞ്ചു വരെമാത്രമേ എനിക്ക് ഉയരം ഉണ്ടായിരുന്നുള്ളു. അയാൾ എന്നെ ആർത്തിയോടെ നോക്കി, എനിക്ക് ഭയവും വെറുപ്പും തോന്നി. എന്റെ കൈയ്യിൽ പിടിച്ചു അയാളുടെ റൂമിലേക്ക് കൊണ്ടുപോയി. തോമസിന്റെ റൂമിൽ ഒരു കിംഗ് സൈസ് ബെഡ് ഉണ്ട്. അത് മൊത്തം ബ്ലാക്ക് ലെതർ

💬 Comments

View all comments