← Back to ?കരിനാഗം 2 [ചാണക്യൻ]

Comments

?കരിനാഗം 2 [ചാണക്യൻ] · approved reader discussion

ചാണക്യൻ • 29-04-2021 14:24

@santaclose..........
മുത്തേ ഞാനോർക്കുന്നു ആ കമന്റ്‌.....
ഒത്തിരി സന്തോഷം കേട്ടോ........ കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ......
എന്റെ എല്ലാ കഥക്കും ആ വശീകരണം ഉണ്ടാവട്ടെ......
ഒത്തിരി സന്തോഷം.......
ഒത്തിരി സ്നേഹം കേട്ടോ......
നന്ദി മുത്തേ ❤️

Achillies • 27-04-2021 08:22

ഫൈറ്റ് തരാന്നു പറഞ്ഞു നീ പറ്റിച്ചല്ലേടാ.....തെണ്ടി....
????

ഈ പാർട്ടും സൂപർ ആയിട്ടുണ്ട് മോനെ...
പിന്നെ അങ്കിതയെ രക്ഷിക്കണം അതിൽ വേറെ ഓപ്ഷൻ ഒന്നും ഇല്ല പക്ഷെ സിന്ദൂരിയെ അവിടെ നിർത്തിയിട്ടും പോരാനാണ് നിന്റെ ഉദ്ദേശമെങ്കിൽ നിന്നെ ഞാൻ കൊല്ലും....
അടുത്ത പാർട്ട് പോരട്ടെ ബാക്കി അപ്പോൾ തരാം...

സ്നേഹപൂർവ്വം....❤❤❤❤

ചാണക്യൻ • 29-04-2021 14:21

@achillis...........
മുത്തേ അടുത്ത പാർട്ടിൽ fight തരാടാ........
പക്ഷെ അത്‌ കുഞ്ഞു figjt ആണ് കേട്ടോ.......
സിന്ധൂരിയെ എന്തായാലും രക്ഷിക്കാട്ടോ.... ?
അടുത്ത പാർട്ട്‌ ഉടനെ തരാം.....
ഒത്തിരി സ്നേഹം...
നന്ദി മുത്തേ ❤️

Porus (Njan SK) • 25-04-2021 07:24

adipoli aayittund mone.....nalloru fight ee partilundannu vichaarichu..next partill kaanumennu karuthunnu...waiting next part..

ചാണക്യൻ • 29-04-2021 14:23

@Porus..........
ചെക്കാ ജോലിയൊക്കെ എങ്ങനെ പോകുന്നു.......
ഈ പാർട്ടിൽ figjt ഇല്ലാട്ടോ.....
അടുത്ത പാർട്ടിലെ ഉള്ളു...... അതും കുഞ്ഞു fight ആണ് കേട്ടോ......
അടുത്ത ഭാഗം വേഗം ഇടാവേ.....
നന്ദി മുത്തേ ❤️

NTR • 24-04-2021 07:37

nannayittund bro...adipoli oru nalla fight pratheeshikunnu...

ചാണക്യൻ • 29-04-2021 14:25

@NTR............
മുത്തേ സുഗാണോ......
അടുത്ത പാർട്ടിൽ fight ഉണ്ട് കേട്ടോ........ പക്ഷെ അതൊരു കുഞ്ഞു fight ആണേ.......
അടുത്ത ഭാഗം വേഗം ഇടാവേ.....
ഒത്തിരി സ്നേഹം....
നന്ദി മുത്തേ ❤️

Musickiller • 24-04-2021 06:56

Chanakyan broo super nannayittundu
Vasheekarnamanthrathine vendi waiting anutto.
❤️❤️

ചാണക്യൻ • 29-04-2021 14:26

@Musickiller........
ബ്രോ ഒത്തിരി സന്തോഷം കേട്ടോ........ അടുത്ത ഭാഗം വേഗം ഇടാവേ കേട്ടോ......
ഒത്തിരി സ്നേഹം......
നന്ദി മുത്തേ ❤️

Falcon • 23-04-2021 19:31

വശീകരണ മന്ത്രംത്തിനയി കാത്തിരിക്കുന്നു

ചാണക്യൻ • 29-04-2021 14:26

@Falcon.........
വശീകരണം എഴുതുന്നെ ഉള്ളു ബ്രോ.... Nandhi❤️

Palarivattom sasi • 23-04-2021 18:18

ചാണക്യ,ee kadha evideya concentrate cheyune avide anno atho ivide aano??
Athinu anusarichu vaayikkan aarunu,njan ee segment avide vayichirunu comment kandu kanuvalo!!
Pinne muthe അരൂപി 2 [Climax] puthiya version enna varunne approx parayavo(marana waiting aanu machu athinu vendi)!!

ചാണക്യൻ • 23-04-2021 21:19

@Palarivattom sasi........
മുത്തേ ഈ കഥ കഥകളിൽ ആവും ആദ്യം ഇടുക......... അവിടെ സെറ്റ് ആക്കാനാണ് പ്ലാൻ...... അപ്പൊ അവിടുന്ന് വായിച്ചോട്ടോ........ ഇവിടെ വൈകിയേ ഇടുവൊള്ളൂ........
ഞാൻ കമന്റ്‌ കണ്ടിരുന്നു മുത്തേ..... ?
ബ്രോ പിന്നെ അരൂപി ഞാൻ ചിലപ്പോഴെ എഴുതൂ കേട്ടോ.......
എനിക്കൊരു കോൺഫിഡൻസ് ഇല്ല......
ആകെയൊരു മടുപ്പാ.......
മിക്കവാറും അരൂപി ഞാൻ എഴുതാൻ വഴിയില്ല.......
സോറി ബ്രോ........ ?
ഒന്നും തോന്നല്ലേ കേട്ടോ....... എനിക്ക് എന്തോ പറ്റുന്നില്ല ?

Porus (Njan SK) • 23-04-2021 18:02

machaane joli thirakku und...saavadhaanam vaayichu marupadi pinneedu parayaam...

ചാണക്യൻ • 23-04-2021 21:15

@Porus........
ചെക്കാ സമയം പോലെ വായിച്ചോളൂട്ടോ...... ജോലിയൊക്കെ നന്നായി നടക്കട്ടെ........ ഒത്തിരി സന്തോഷം കേട്ടോ ?❤️

Tony • 23-04-2021 16:13

വശീകരണമന്ത്രം കാണുന്നില്ലല്ലോ?

ചാണക്യൻ • 23-04-2021 21:14

@Tony.........
വശീകരണം വൈകാതെ വരും ബ്രോ..........
നന്ദി ❤️

Achuz • 23-04-2021 14:43

നന്നായിരുന്നു ചാണക്യ. ആ പെണ്‍കുട്ടി രക്ഷ pedummo എന്ന് കണ്ടറിയാം. മഹി അവന്റെ കണ്ണുകള്‍. തന്റെ kadhakal ക്കുള്ള ഒരു പ്രത്യേകതയാണ് നായകന്റെ കണ്ണുകൾ. വരും partukalkayi കാത്തിരിക്കുന്നു.

Achuz • 23-04-2021 14:45

വശീകരണ മന്ത്രംത്തിനയി കാത്തിരിക്കുന്നു

ചാണക്യൻ • 23-04-2021 21:14

വശീകരണം എഴുതി തുടങ്ങണം ബ്രോ........ വൈകാതെ തുടങ്ങും കേട്ടോ......... ?

ചാണക്യൻ • 23-04-2021 21:13

@Achuz...........
മുത്തേ സുഗാണോ........... എന്തുണ്ട് വിശേഷം.........
അടുത്ത പാർട്ടിൽ ആ പെൺകുട്ടി രക്ഷപ്പെടുമോ ഇല്ലയോ എന്ന് ഉറപ്പായും അറിയാൻ പറ്റും കേട്ടോ.......
പിന്നെ ബ്രോ പറഞ്ഞത് ശരിയാ...
നായകൻമാരുടെ കണ്ണുകൾക്ക് പ്രത്യേകത ഉണ്ട്........
അതുപോലെ മറ്റൊരു പ്രത്യേകത കൂടിയുണ്ട്.......
വഴിയേ പറയാം കേട്ടോ.....
കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ.....
ഒത്തിരി സ്നേഹം.....
നന്ദി മുത്തേ ❤️

Raju bhai • 23-04-2021 12:46

Bro arupi ennu varum pettanu upload cheyavo. karinagam randu part complete cheytile appol aroopi finish cheytu koode……

ചാണക്യൻ • 23-04-2021 21:10

@Raju bhai.........
ബ്രോ അരൂപി ഞാൻ ചിലപ്പോഴെ എഴുതൂ കേട്ടോ....... എനിക്കൊരു കോൺഫിഡൻസ് ഇല്ല...... ആകെയൊരു മടുപ്പാ.......
നന്ദി ബ്രോ... ❤️

വിനോദ് • 23-04-2021 12:44

നല്ല കഥ അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു

ചാണക്യൻ • 23-04-2021 21:09

@വിനോദ്...........
ബ്രോ അടുത്ത ഭാഗം ഉടനെ ഇടാം കേട്ടോ....... കഥ വായിച്ചതിന് ഒത്തിരി സന്തോഷം...
നന്ദി ❤️

അന്ധകാരത്തിന്റ രാജകുമാരൻ • 23-04-2021 11:29

❤❤???

ചാണക്യൻ • 23-04-2021 21:09

@അന്ധകാരത്തിന്റെ രാജകുമാരൻ.............. സ്നേഹം ബ്രോ ❤️

aaron • 23-04-2021 11:22

അടിപൊളി nxt part pettannu predhikshikkunnu
⭐️

ചാണക്യൻ • 23-04-2021 21:08

@aaron..........
ഒരുപാട് സന്തോഷം ബ്രോ കഥ വായിച്ചതിന്......... അടുത്ത ഭാഗം വൈകാതെ ഇടാം കേട്ടോ......
നന്ദി ❤️