← Back to ?കരിനാഗം 3 [ചാണക്യൻ]

Comments

?കരിനാഗം 3 [ചാണക്യൻ] · approved reader discussion

MARCONY MATHAYI • 2022-01-03 22:32

Chanakyan bro

Please

Vasheekarana manthram thudaraamo..?

Apeksha aaanu

Please onnu pariganikkane..

Dean Winchester • 2021-05-02 14:38

❤️

ചാണക്യൻ • 2021-05-09 15:18

@Dean Winchester........ സ്നേഹം ബ്രോ ❤️

MARCONY MATHAYI • 2022-01-03 22:33

Chanakyan bro

Please

Vasheekarana manthram thudaraamo..?

Apeksha aaanu

Please onnu pariganikkane..

Achillies • 2021-05-02 12:06

ഹാവൂ സിന്ദൂരിയെ ഇട്ടേച്ചും പോയില്ലല്ലോ....
നന്ദിയുണ്ട് മുത്തേ നന്ദി...
❤❤❤❤
ഇടിയൊക്കെ വെറുതെ പൊളി...
പൂച്ചയുടേതുപോലെയുള്ള കണ്ണുകൾ പക്ഷെ പൂച്ചയുടേതല്ല.....അമ്പട ചാണക്യാ??

പിന്നിൽ ഒരുപാട് കഥകൾ ഉണ്ടെന്നു അറിയാം...
എല്ലാം ഓരോന്നായിട്ടു പോരട്ടെ....
വശീകരണം മറക്കല്ലേടാ...

സ്നേഹപൂർവ്വം...❤❤❤

ചാണക്യൻ • 2021-05-09 15:17

മാക്കാനേ..............
സിന്ധൂരിയെ രക്ഷപ്പെടുത്തിടാ......... അവളും ഇല്ലാതെ മഹിയ്ക്ക് പോകാൻ പറ്റില്ലല്ലോ........
Fight കുഞ്ഞു ഫൈറ്റ് ആയിരുന്നെടാ.....
ഇനി വരുന്ന പാർട്ടിൽ ശരിയാക്കാം കേട്ടോ.......
പൂച്ചയുടെ കണ്ണുകൾ ? നിനക്കെല്ലാം അറിയാലോ ?
എല്ലാം വരുന്നത് പോലെ മോനെ.....
ഒത്തിരി സ്നേഹം കേട്ടോ.......
വശീകരണം ഓൺ ത് വേ ആണ്.....
നന്ദി മുത്തേ ❤️

Santaclose • 2021-05-02 10:21

Ee partum kalakki ingane thanne munpote pokatte

ചാണക്യൻ • 2021-05-02 11:04

@santaclose..........
ബ്രോ ഒരുപാട് സന്തോഷം കേട്ടോ കഥ വായിച്ചതിന്.....
ഇങ്ങനെ തന്നെ മുന്നോട്ട് പോകാം.....
ഒത്തിരി സ്നേഹം കേട്ടോ......
നല്ല വായനക്ക് നന്ദി മുത്തേ ❤️

Porus (Njan SK) • 2021-05-01 15:59

da adipoli aayttund...kalakki ketto...vasheekaranam pettannu thannillagil edi tharum njan...

ചാണക്യൻ • 2021-05-02 11:03

@Porus.........
ചെക്കാ ഒരുപാട് സന്തോഷം കേട്ടോ...... അടുത്ത ഭാഗം വേഗം തന്നെ ഇടാം.......
വശീകരണം എഴുതുന്നുണ്ട് മുത്തേ....... എനിക്ക് ഇടി വേണ്ടാട്ടോ ?
ഒത്തിരി സ്നേഹം ചെക്കാ.....
നന്ദി മുത്തേ ❤️

വിനോദ് • 2021-05-01 13:06

അടിപൊളി

ചാണക്യൻ • 2021-05-02 11:02

@വിനോദ്..........
ഒത്തിരി സന്തോഷം കേട്ടോ..... നല്ല വായനക്ക് നന്ദി ❤️

വാസു • 2021-04-30 21:40

അണ്ണാ സാദനം പൊളി പക്ഷെ പേജ് കുറവ് ആണ്

ചാണക്യൻ • 2021-05-02 11:01

@വാസു..........
മുത്തേ അടുത്ത പ്രാവശ്യം ശരിയാക്കാട്ടോ....... കുറെ പേജ് കൂട്ടാം......
ഒത്തിരി സന്തോഷം കേട്ടോ.....
നല്ല വായനക്ക് നന്ദി മുത്തേ ❤️

Falcon • 2021-04-30 21:27

കരിനഗം സൂപ്പർ അടുത്ത ഭാഗം ഉടൻ ഉണ്ടാകും എന് പ്രതീക്ഷിക്കുന്നു

ചാണക്യൻ • 2021-05-02 11:00

@Falcon........
ഒരുപാട് സന്തോഷം കേട്ടോ....... അടുത്ത ഭാഗം ഉടനെ ഇടാം ബ്രോ......
നല്ല വായനക്ക് നന്ദി മുത്തേ ❤️

Kamaluden • 2021-04-30 20:25

വശികരണ മന്ത്രം തീർക്കാൻ പറ്റുമെങ്കിൽ ചെയ്യടോ, ഒന്നും കംപ്ളിറ്റ ചെയ്യാൻ അറിയില്ലടോ ഒരുമാതിരി മറ്റടാത്തപണി

Kamal • 2021-04-30 20:34

ഭായ്
തെറി പറയല്ലേ. പണ്ടത്ത കാരണവമ്മാർ പത്തായത്തിൽ നെല്ല് നിറച്ചു വച്ചിട്ട് അതു പൂട്ടി കോണകത്തിൽ ചാവിയും കൊണ്ട് നടക്കുന്ന അമ്മാവൻന്മരേപോലയോയാണ് ശ്രീമൻ ചാണക്കിയൻ. ഇത്രയൊക്കെ പ്രതിഷിച്ചാൽ മതി.

Ismayil • 2021-04-30 20:36

????????

Falcon • 2021-04-30 20:23

"വശീകരണ മന്ത്രം"
കട്ട വെയ്റ്റിംഗ്

ചാണക്യൻ • 2021-05-02 10:59

ഉടനെ വരും ബ്രോ....... നന്ദി ❤️

Falcon • 2021-04-30 20:20

വശീകരണ മന്ത്രം വരുമോ

ചാണക്യൻ • 2021-05-02 10:59

@Falcon..........
ഉടനെ വരും ബ്രോ..... നന്ദി ❤️

Achillies • 2021-04-30 20:03

ഡാ കണ്ടു....
❤❤❤
ഇപ്പൊ ഇത് പിടി...

ചാണക്യൻ • 2021-05-02 10:58

@ആക്കിലിസ്.......
ആയ്ക്കോട്ടെ മുത്തേ ❤️?

The Mech • 2021-04-30 19:23

ചാണക്യ???

ചാണക്യൻ • 2021-05-02 10:58

@The mech........... മെക്കൂ ❤️

നല്ലവനായ ഉണ്ണി • 2021-04-30 18:51

Poli.... ബാക്കി പെട്ടന്ന് കിട്ടുമാലോ അല്ലെ

ചാണക്യൻ • 2021-05-02 10:57

@നല്ലവനായ ഉണ്ണി.......
അടുത്ത ഭാഗം വേഗം ഇടാം ബ്രോ.....
നല്ല വായനക്ക് നന്ദി ❤️

NTR • 2021-04-30 17:45

adipoli...machane thakarttutto...fight scene ellam poli aanu..machante ezuth enikku ottiri ishtamaanu..vasheekaranam udane kaanumo..waiting..

ചാണക്യൻ • 2021-05-02 10:56

@NTR..........
മുത്തേ ഒരുപാട് സന്തോഷം കേട്ടോ.......
ഒരു കുഞ്ഞു ഫൈറ്റ് ആയിരുന്നു...... ഇനി ശരിയാക്കാം കേട്ടോ...
എഴുത്തിന്റെ ശൈലി ഇഷ്ട്ടമാണെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം.....
ഇനിയും നന്നായി എഴുതാം....
ഒത്തിരി സ്നേഹം കേട്ടോ...
നന്ദി മുത്തേ ❤️

പ്യാരി • 2021-04-30 16:49

?

ചാണക്യൻ • 2021-05-02 10:53

@പ്യാരി..........
സ്നേഹം ❤️

Octopus ? • 2021-04-30 16:42

❤️❤️❤️

ചാണക്യൻ • 2021-05-02 10:53

@Octopus...........
സ്നേഹം ❤️