0%

Chapter Title : ?കരിനാഗം [ചാണക്യൻ]

Author : Kambikathakal Read All Parts 352

ആലിയയുടെ ചെവിയിൽ അവന്റെ പിടുത്തം വീണു.

"ആാാഹ് മഹിഭയ്യാ വേദനിക്കുന്നു"

അവൾ കിടന്നു പിടഞ്ഞു.

പെട്ടെന്നു തന്നെ മഹി കൈ പിൻവലിച്ചു.

"ശ് ഹാ"

ആലിയ ചുണ്ട് കൂർപ്പിച്ചുകൊണ്ട് ചെവി തിരുമ്മി.

ഇതൊക്കെ കണ്ട് ഉള്ളിലൂറുന്ന ചിരിയോടെ മഹി ജീപ്പ് മുന്നോട്ടേക്ക് എടുത്തു.

മുന്നേ വന്ന ഹൈവേയിലൂടെ തന്നെയായിരുന്നു അവർ തിരിച്ചു പോന്നത്.

ജീപ്പ് കൂടിയ വേഗതയിൽ മഹി ഓടിച്ചുകൊണ്ടിരുന്നു.

അവൻ വല്ലാത്തൊരു പിരിമുറുക്കത്തിലായിരുന്നു.

അത്‌ മുഴുവൻ ആക്‌സിലേറ്ററിൽ ഞെരിച്ചമർത്തിക്കൊണ്ട് അവൻ തീർത്തു.

"എങ്ങോട്ടാ മഹിഭയ്യാ പോകുന്നേ?"

"ജോധ്പൂർ"

"അവിടെവിടാ അങ്കിത ഉള്ളത്?"

"ജമുനയിൽ"

അതു കേട്ടതും അവളുടെ നെഞ്ചിൽ ഭയമെന്ന കൊള്ളിയാൻ മിന്നി.

അത്‌ കണ്ടതും മഹിയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.

ഒപ്പം ഒരു മൂളിപ്പാട്ടും.

ജോധ്പൂർ രംഗസ്ഥലിൽ നിന്നും 50KM ദൂരമുള്ള പട്ടണം ആണ്.

എന്തെങ്കിലും ആശുപത്രി കാര്യങ്ങൾക്കോ ഉയർന്ന വിദ്യാഭ്യാസത്തിനോ അല്ലേൽ മറ്റു ആവശ്യങ്ങൾക്കോ ജോദപൂറിനെ ആണ് അവർ ആശ്രയിക്കുക.

ജോധ്പൂറിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ചേരി പോലുള്ള ഒരു ഭാഗമാണ് ജമുന എന്ന് അറിയപ്പെടുന്നത്.

അവിടുത്തെ അറിയപ്പെടുന്ന റെഡ് കോർണർ തന്നെയായിരുന്നു ജമുന.

രാജസ്ഥാനിലെ പ്രശസ്തമായ ചുവന്ന തെരുവ്.

വേശ്യലാലയങ്ങൾ തിങ്ങി നിറഞ്ഞയിടം.

ഒപ്പം കുറ്റവാളികളുടെ താവളവും.

അതിനാൽ തന്നെ കാക്കി കുപ്പായക്കാർ വഴി തെറ്റി പോലും അങ്ങോട്ട് പോകാറില്ലായിരുന്നു.

സത്യത്തിൽ അതൊരു അധോലോകം തന്നെയായിരുന്നു.

സഞ്ജീവ് കപൂർ എന്ന ഒറ്റക്കൊമ്പൻ ആയിരുന്നു അതിനെ നിയന്ത്രിച്ചിരുന്നത്.

മയക്കു മരുന്ന് മാഫിയയും സെക്സ് റാക്കറ്റും ആയുധ വിൽപ്പനയും ഒക്കെ ആയിരുന്നു അയാളുടെ പ്രധാന ബിസിനെസ്സ്.

വെള്ള കുപ്പായം അണിഞ്ഞ രാഷ്ട്രീയ കോമരങ്ങൾ പോലും അയാൾക്ക്

💬 Comments

View all comments