← Back to കരിങ്കൊമ്പൻ 1

Comments

കരിങ്കൊമ്പൻ [കരി] · approved reader discussion

വില്ലൻ • 2026-06-21 21:22

തുടക്കം കൊള്ളാം പേജ് കൂട്ടി എഴുതുക സൂപ്പർ 🫰

ajs369 • 2026-06-21 21:21

Ivan kalikkanda ivan vere aalukal aayulla kali kanatte athane rasam

Jisss • 2026-06-21 18:57

🥵🥵🥵🥵 scene kadha

ജോസ് • 2026-06-21 18:23

കഥയുടെ ലാസ്റ്റ് പേജ് വൻ ട്വിസ്റ്റ്‌ ആണല്ലോ പാവം നായകൻ 🥺

ജോസ് • 2026-06-21 18:18

അഡ്മിൻ ബ്രൊ ഒരു കാര്യം സൂചിപ്പിച്ചായിരുന്നു. അതായത് ഒരു പാർട്ടിനു എത്ര പേജുകൾ ഉണ്ടെന്ന് പഴയ സൈറ്റിൽ കാണിച്ചത് പോലെ ഇതിലും കാണിച്ചിരുന്നേൽ അത് നോക്കി വായിക്കായിരുന്നു ഇത് വായിച്ചു കഴിഞ്ഞിട്ടാണ് എത്ര പേജ് ഉണ്ടെന്ന് കാണുന്നത്. അതുപോലെ തന്നെ കമന്റ്സ് പാരഗ്രാഫ് ഇട്ട് എഴുതിയിട്ടും പാരഗ്രാഫ് ഇല്ലാതെ ഒരുമിച്ചാണ് കാണിക്കുന്നത് മുന്നത്തെ പാർട്ടുകൾക്ക് വന്ന കമന്റ്‌സ് വരെ പുതിയ പാർട്ടിന്റെ കമന്റ്‌ സെക്ഷനിൽ കാണിക്കുന്നുണ്ട് കമന്റ്‌സിന് താഴെ റിപ്ലൈ കൊടുക്കാനും കഴിയുന്നില്ല ഞാൻ ഇട്ട കമെന്റിനു എഴുത്തുകാരൻ മറുപടി തന്നാൽ അതിന് എന്തേലും മറുപടി കൊടുക്കണം എന്നുണ്ടേൽ പുതിയ കമന്റ് ഇടേണ്ട അവസ്ഥയാണ് അങ്ങനെ മറുപടികൾ എല്ലാം പുതിയ കമന്റ്‌ ഇടുമ്പോ ഒരു ഓർഡർ ഇല്ലാത്ത അവസ്ഥ വരും

Mebolasuka • 2026-06-21 17:39

Nice , Next part ൽ പേജ് കൂട്ടണം...