Chapter Title : കരിഷ്മ എന്റെ കാമറാണി [Kichu Rock]
– മ്മ്. എന്താ ചിരിച്ചേ?
അവൾ – ഇതൊക്കെ എല്ലാവരും കാണുന്നതല്ലേ. അതൊക്കെ ജീവിതത്തിൻ്റെ ഒരു ഭാഗം ആണ്.
ഞാൻ – എടീ എനിക്കു ഇതൊക്കെ പേടിയായിരുന്നു. ഇപ്പോ പെട്ടന്ന് പറഞ്ഞു പോയതാ. അത് കഴിഞ്ഞാ ഓർത്തെ നിന്നോട് ആണലോന്ന്
അവൾ – ആഹാ, അതൊന്നും കുഴപ്പമില്ലടാ. കൂടുതൽ കണ്ടു അതിനു അഡിക്റ്റ് ആവല്ലേ.
ഞാൻ – താങ്ക്സ്ടീ കാണുമ്പോൾ എന്തോ പോലെയാണ്. അതുകൊണ്ടു വീണ്ടും കാണുന്നെ.
അവൾ – മ്മ്. അതൊക്കെ ഈ പ്രായത്തിൻ്റെയാ.
ഞാൻ – മ്മ്, ടീ പെണ്ണേ
അവൾ – എന്താണെടാ?
ഞാൻ – സോറിടീ
അവൾ – എന്തിനു?
ഞാൻ – പൊന്നു, ഞാൻ വീട്ടിൽ വന്നപ്പോൾ നീ ചായ തരാൻ കുനിഞ്ഞപോൾ അറിയാതെ അങ്ങോട്ടു നോക്കി പോയി..സോറി..
അവൾ – നിൻ്റെ നോട്ടം ഞാൻ കണ്ടിരുന്നു. പിന്നെ പോട്ടെ എന്ന് വെച്ചിട്ടാ. ഹോസ്പിറ്റലിൽ ആണെങ്കിലും നിന്നെക്കാളും പ്രായം കുറഞ്ഞതുങ്ങളുടെ നോട്ടവും ഇതിലും മോശമാ.
ഞാൻ – ഹിഹി.😂😂😂😂
അവൾ – ചിരിക്കേണ്ട.
ഞാൻ – നീ ഗ്ലാമർ അല്ലെ..അതുകൊണ്ടാ.
അവൾ – ഒന്ന് പോടാ.
ഞാൻ – സത്യം.
അവൾ – ഹിഹി, ഞാൻ അത്രയ്ക്കു ഗ്ലാമർ ഒന്നും അല്ലേ. ഫേസ് തന്നെ ബോർ ആണ്.
ഞാൻ – പോടീ. നിന്റെ ഫേസ് ആണ് സൂപ്പർ, മുഖത്തെ കുരുവാണ് നിന്റെ ഗ്ലാമർ.
അവൾ – പോടാ കളിയാകാതെ.
ഞാൻ – കളിയാക്കിയതല്ല സത്യം.
അവൾ – ആഹാ, നീ ആള് കൊള്ളാല്ലോ.
ഞാൻ – സോറിടീ നീ തുറന്നു
💬 Comments
View all comments