Chapter Title : കരിഷ്മ എന്റെ കാമറാണി [Kichu Rock]
അടുത്ത് തന്നെയുണ്ട്.. വേറെ ഓട്ടം നോക്കികിടക്കുവാ...."
കരിഷ്മ:-"ആണോ,,, ആഹാ നന്നായി,,, ഓട്ടം കിട്ടും,, നീ വെയിറ്റ് ചെയ്യൂ, നല്ല ഓട്ടം കിട്ടും, എടാ ഈവെനിംഗ് ഒരു 6 മണിക്ക് എന്നെ വിളിക്കാൻ വരാൻ പറ്റുമോ ""
ഞാൻ:-""അതെന്ത് ചോദ്യമാഡോ,, ഓട്ടമല്ലേ എന്റെ ജോലി,, ഞാൻ വരാം""
കരിഷ്മ:-അപ്പൊ 6 മണിക്ക് ഇവിടെ വരുമല്ലോ... 10മിനിറ്റ് വെയിറ്റ് ചെയ്യണം, ഞാൻ ഇറങ്ങുമ്പോൾ 6.10ഒക്കെ ആകും... ""
ഞാൻ:-"നിനക്കുവേണ്ടി എത്രനേരം വേണോ കിടക്കാം"(ഒന്ന് ഊന്നി പറഞ്ഞതാ, അവൾക്കു മനസ്സിലായോ എന്ന് എനിക്ക് അറിയില്ല)
കരിഷ്മ:-"ഒക്കെടാ, അപ്പൊ ഈവെനിംഗ് കാണാം...."
ഞാൻ:-"ഒക്കെടാ, 🥰🥰🥰!!!
ഉച്ച ആയപ്പോൾ, പിന്നെയും മെസ്സേജ്...
കരിഷ്മ:- ""ടാ, എവിടെ കഴിച്ചോ..!!
ഞാൻ:-"കഴിച്ചു, നീയോ കഴിച്ചോ??
കരിഷ്മ:-ഇല്ലടാ, കഴിക്കാൻ പോകുന്നു, നല്ല ജോലിയുണ്ടായിരുന്നു,,,
ഞാൻ:-""പോയി കഴിക്കു പെണ്ണെ,,""
കരിഷ്മ:-"" കഴികാം ഡാ.....
(നമുക്കിടയിലെ 5 വയസ്സിന്റെ വ്യത്യാസം നമ്മൾ രണ്ടുപേരും മറന്നു, അവളിപ്പോ നല്ല കമ്പനി ആയി വരുന്നുണ്ട്)
ഈവെനിംഗ് 6 മണി ആയപ്പോൾ ഞാൻ ഹോസ്പിറ്റലിന്റെ നടയിൽ എത്തി, ഒരു മെസേജ് ഇട്ടു,
""പെണ്ണെ ഞാൻ എത്തി കേട്ടോ""
അവൾ മെസ്സേജ് വായിച്ചു, ബട്ട് നോ റിപ്ലെ!
""ഒയ്""ഞാൻ വീണ്ടും മെസ്സേജ് അയച്ചു....
ഞാൻ വിളിച്ചു നോക്കി അവൾ കട്ട് ചെയ്തു..
ഞാനാകെ പരിഭ്രമിച്ചു,, ഉള്ളിൽ സങ്കടം വരുന്നതുപോലെ ഒരു ഫീൽ.....
കുറച്ചു കഴിഞ്ഞപ്പോൾ അവൾ ഇറങ്ങിവരുവാ...
വണ്ടിയുടെ അടുത്തത്തി,
""എത്രനേരാമായി ഞാൻ വന്നിട്ടെന്ന് അറിയോ""
അവളെന്റെ കവിളിൽ ഇറുക്കി നുള്ളി,
""എടാ ചെറുക്കാ, വന്നുനിന്നിട്ടു വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്യരുത്... അഥവാ ഒരു മെസ്സേജ് അയച്ചു ഞാൻ കണ്ടെന്നു നിനക്ക് മനസ്സിലായാൽ മിണ്ടാതെ ഇവിടെ ഇരുന്നോണം...',ഞാൻ പഞ്ച് ചെയ്യാൻ പോകുന്ന ടൈം, എംഡി ഉണ്ടാകും അവിടെ ആ സമയത്തു ഫോണെടുത്താൽ അയാളുടെ വായിലിരിക്കുന്നതെല്ലാം കേൾക്കണം""
ഞാൻ ഒന്നും മിണ്ടാതെ അങ്ങനെ ഇരുന്നു, അത് അവൾ വഴക്ക് പറഞ്ഞതിനല്ല,, ഓടിവന്നു കവിളിൽ നുള്ളിയില്ലേ,, അത്രക്ക് ഫ്രീഡം എന്നോടായോ എന്ന് ഞാൻ ഒരുനിമിഷം ചിന്തിച്ചു അതാ സൈലന്റ് ആയതു...
ഞാൻ മിണ്ടാതെ വണ്ടി എടുത്തു, എന്തായാലും ബലം പിടിച്ചത് അങ്ങനെ
💬 Comments
View all comments