0%

Chapter Title : കരിഷ്മ എന്റെ കാമറാണി [Kichu Rock]

Author : kkstories Read All Parts 1.2K

പറഞ്ഞു, "പോകാം ഡാ"

ഞാൻ:"വണ്ടിയിൽ കയറു, പോകാം....

അവളുംഞാനും വണ്ടിയിൽ കയറി.. ഞങ്ങൾ ബീച്ച്ലേക്ക് പോയി... ഏകദേശം ഒരു 7മണി ആയി അവിടെ എത്തി, വർക്കിംഗ്‌ ഡേ ആയതുകൊണ്ട് അധികം തിരക്കില്ല.. അവിടെ ഇവിടെയായി ഒന്നോ രണ്ടോ പേര് ജോഡികളായി ഇരിക്കുന്നു.. മിക്കവാറും അവരൊക്കെ ലൗവേഴ്സ് ആകാം... അല്ലെങ്കിൽ ചുറ്റികളിയും ആകാം, ചിലപ്പോ ഭാര്യ ഭർത്താക്കന്മാർ ആകാം..

ഞാനും അവളും ഒരു ഒഴിഞ്ഞ മൂലയിൽ ചെന്നു ഇരുന്നു, അവളെന്റെ അടുത്തിരിക്കുന്നു... അവളുടെ വിയർപ്പിന്റെയും പെർഫ്യൂമിന്റെയും മത്തു പിടിപ്പിക്കുന്ന മണം എന്നെ വട്ടാക്കുകയാണ്.. പക്ഷെ സഹിച്ചു ആാാ മണം ആവോളം ആസ്വദിച്ചു അവിടെ തിരയും നോക്കി അവളുടെ കൂടെ ഞാനിരുന്നു.... പെട്ടന്ന് അവൾ കരയാൻ തുടങ്ങി.....

ഞാൻ:-"കരിഷ്മ, എന്താ എന്തുപറ്റി?? എന്തിനാ കരയുന്നെ,,, എടൊ.. കരയാതെടോ എന്തുണ്ടെങ്കിലും നമുക്ക് പരിഹാരം ഉണ്ടാക്കാം....(ഞാനവളുടെ ചുമലിൽ കൈവച്ചു ആശ്വസിപ്പിച്ചു,,,)

അവൾ പെട്ടന്ന് എന്റെ ചുമലിലേക്ക് ചാഞ്ഞു..... കരയാൻ തുടങ്ങി.....

അവളുടെ മുടിയിഴകൾ എന്റെ കഴുത്തിൽ ഇക്കിളി ആക്കി.... ഞാൻ അവളെ നെഞ്ചോടു ചേർത്ത് തട്ടി ആശ്വസിപ്പിച്ചു,,

ഞാൻ:-"എടൊ,കരിഷ്മ, എന്തുപറ്റി, കാര്യം പറയു....?? "

കരിഷ്മ:-"എന്നെ പൊന്നു എന്ന് വിളിച്ചാല്മതി, എന്നെ അറിയാവുന്നവരും എന്നെ ഇഷ്ടമുള്ളവരും എന്നെ അങ്ങനെയാണ് വിളിക്കാറ്, അവൾ അല്പം കരയുന്ന സ്വരത്തിൽ പറഞ്ഞു.!!!

ഞാൻ:-"ഇതാണോ നിന്റെ പ്രശ്നം..????

അവൾ:- പോടാ അവുടുന്നു..... (കളിക്ക് എന്റെ വലതു തുടയിൽ അവളൊന്നു നുള്ളി,

എനിക്ക് വേദനിച്ചു എങ്കിലും അവളുടെ ചെറിയ കുട്ടികളിയായ് ഞാനതു കളഞ്ഞു)

അവൾ:-"ലൈഫ് പോയി, ഒരുത്തൻ അവന്റെ വീട്ടുകാർക്കുവേണ്ടി എന്നെ കെട്ടി,.....

""അവന്റെ ലൈഫ് അവൻ ഗൾഫിൽ സുഖിക്കുന്നു,

💬 Comments

View all comments