കരിവള [M.D.V]

📝 Ongoing

👁 350756 views ❤ 377 likes 💬 21 comments

കരിവള
Karivala | Author : MDV

സ്‌കൂളിൽ നിന്നും വീട്ടിലേക്ക് വരുമ്പോ വഴിയിൽ നിന്ന് കണ്ണാടിത്തുണ്ട് , ചിപ്പി, ബട്ടൻസ്, ഇതുപോലെയുള്ള കുന്ത്രാണ്ടങ്ങൾ നമ്മൾ വീട്ടിലേക്ക് എടുത്തോണ്ട് വരാറില്ലേ ? അതുപോലെ ഇതും കഥകൾ വായിച്ചു നടന്നപ്പോ കിട്ടിയ ഒരു മനോഹരമായ ഒരു പാഴ്വസ്തു ആണ്, അതിനെ നമുക്കൊരു കഥയാക്കാം എന്താ ? - മിഥുൻ

ടൈറ്റിൽ ക്രെഡിറ്റ് - അഖിലേഷ് (അക്കിലീസ്)

ദീപു പൂച്ചെടികള്‍ വകഞ്ഞു മാറ്റി മുറ്റത്തേക്ക്‌ കയറിയപ്പോള്‍ മുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ ചുവട്ടില്‍ കുന്തിച്ചിരുന്ന്‌ മീന്‍ നന്നാക്കുകയായിരുന്നു രാധ.. “എന്താ ദീപുക്കുട്ടാ.. ഇന്നു ക്ലാസ്സില്ലെ?” രാധ പുഞ്ചിരിയോടെ ചോദിച്ചു.

“ഇന്നു പോണില്ല ചേച്ചീ, ചെറിയ പനിയുണ്ട്‌…” ദീപു കള്ള ചിരി ചിരിച്ചുകൊണ് പറഞ്ഞു. രാധയ്ക് അവനെ കുഞ്ഞുന്നാൾ മുതൽ കണ്ടുള്ള പരിചയമായത് കൊണ്ട്, അവൻ പറയുന്നത് നുണയാണോ സത്യമാണോ എന്ന് തിരിച്ചറിയാനും വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല.

“അമ്പട മടിയാ.. ചുമ്മാ ക്ലാസ്സില്‍ പോവാതിരിക്കുകയാ അല്ലേ?

“അല്ല ചേച്ചീ.. സത്യമായിട്ടും പനിക്കുന്നുണ്ട്‌. ദേ ചേച്ചി തൊട്ടുനോക്കിക്കോ..”

“ഊം ശരി.. ശരി….ഈ മീന്‍ നന്നാക്കി കഴിയട്ടെ, എന്നിട്ടു നോക്കാം, ഇല്ലെങ്കില്‍ മീന്‍ നാറും..”
മണ്‍ചട്ടിയില്‍ നിന്ന്‌ ഒരു കണമ്പ് എടുത്തു കാണിച്ചുകൊണ്ട്‌ രാധ പറഞ്ഞു.. ദീപു മുല്ലപ്പൂ വള്ളിയുടെ അടുക്കൽ നിന്നുകൊണ്ട് അതിലൊരെണ്ണം പറിച്ചു മണത്തു നോക്കി.

“ഏതായാലു

📚 Chapters

1 published

Related Stories

💬 Comments

View all comments