Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 2 [കാലി]
മുറ്റത്ത് ചന്ദ്രശേഖർ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ നേടും തൂണുകളിൽ ഒന്ന് എന്നു വേണമെങ്കിൽ പറയാം അവരെ നോക്കി കുസൃതി ചിരിയോടെ വലിയ കാര്യം പറയും പോലെ പറഞ്ഞു
മതി... മതി..... എനിക്ക് ഇഷ്ട്ടപെട്ടു കേട്ടോ ( നീ ഒരു ഭയങ്കരി തന്നാടി എന്ന മട്ടിൽ തലയാട്ടി അവർ ) ചിരിച്ചു കൊണ്ട് ഗീതുവിനെ മറിയാമ്മ ഒന്നു നോക്കി.
'പിന്നെ ലച്ചുവിനോടായി തുടർന്നു '
എന്റെ ലക്ഷ്മി ഇവള് പറയുന്ന പോലെയൊന്നും അല്ലാ ഞാനും നിങ്ങളെ പോലെ തന്നെ അവരുടെ ഒരു ജോലിക്കാരി മാത്രമാണ് പിന്നെ ആ കുടുബത്തിൽ അൽപ്പം സ്വാതന്ത്ര്യം എനിക്ക് നല്കിട്ടുണ്ട് അത്രമാത്രം !
അതിനു ഞാൻ ഇപ്പോൾ അവിടുത്തെ ജോലിക്കാരി അല്ലാലോ മാഡം പിന്നെ ഇതൊക്കെ എന്നോട് എന്തിന് പറയണം ലച്ചു തന്റെ സങ്കടം ഉള്ളിൽ ഒതുക്കി അൽപ്പം ഉറച്ച സ്വരത്തിൽ പറഞ്ഞു
ലക്ഷ്മി.... അത് (അവർ പറയാൻ വന്നത് മുഴുവനാക്കും മുൻപേ ലച്ചു അവർക്ക് നേരെ കൈ ഉയർത്തി തടഞ്ഞു,
എന്നിട്ട് മാറി നിൽക്കുന്ന അച്ചുവിനെ നോക്കി അകത്തേക്ക് പോകാൻ പറഞ്ഞു അവൻ മടിച്ചു നിന്നപ്പോൾ അവൾ അൽപ്പം സ്വരം കടുപ്പിച്ചു പറഞ്ഞു അതോടെ അവൻ അകത്തേക്ക് കയറി പോയി) ഗീതുവും അതു കണ്ടപ്പോൾ ഒന്ന് ഞെട്ടി
മാഡം ഞങ്ങൾ പാവപെട്ടവരാണ് എന്നു കരുതി അയാളെ പോലെ പണത്തിന്റെ അഹങ്കാരത്തിൽ ജീവിക്കുന്ന ഒരാളുടെ ഭ്രാന്തൻ കളിക്ക് കൂട്ടുനിക്കാൻ ഉള്ളതല്ല എന്റെ ജീവിതവും സമയവും, അല്ലങ്കിൽ തന്നെ ഞാൻ ചെയ്ത തെറ്റ് എന്താണ്? മാഡം ജോയിൻ ചെയ്യാൻ അൽപ്പം ഒന്ന് വൈകിപ്പോയി അത് ഇത്ര
💬 Comments
View all comments