കരിയില കാറ്റിന്റെ സ്വപ്നം 4 [കാലി]
📝 Ongoing
👁 110778 views ❤ 215 likes 💬 23 comments
കരിയില കാറ്റിന്റെ സ്വപ്നം 4
Kariyila Kaattinte Swapnam Part 4 | Author : Kaliyuga Puthran Kaali
Previous Parts
ഹലോ,എല്ലാവർക്കും നമസ്കാരം പ്രിയപ്പെട്ട വായനക്കാർ സുഖമായി ഇരിക്കുന്നു എന്ന് കരുതുന്നു.
ഈ ഭാഗത്തിൽ അൽപ്പം സെക്സ് ചേർത്തിട്ടുണ്ട്. പിന്നെ ഈ കഥ കുത്തിക്കുറിക്കുന്ന അത്രപോലും സെക്സ് എഴുതാൻ എനിക്ക് അറിയില്ല എന്നതാണ് ഒരു സത്യം പിന്നെ എന്നെകൊണ്ട് കഴിയുംവിധം നോക്കിയിട്ടുണ്ട്. അപ്പോൾ നിങ്ങളുടെ എല്ലാവരുടെയും അനുവാദത്തോടെ നമുക്ക് തുടങ്ങാം.
എന്ന് നിങ്ങളുടെ സ്വന്തം,( *കാലി* )
"പൂവുകൾ കൊഴിയുന്ന ലകവത്തോടെ ദിവസങ്ങൾ മാസങ്ങളായി കടന്നുപോയി...... അങ്ങനെ ആറുമാസത്തിന് ശേഷം........... "
(ഗീതു ഓഫീസിലെ ജോലിയിൽ മുഴുകിയിരിക്കുമ്പോൾ അവൾക്ക് ഒരു കാൾ വന്നു. അവൾ അതിലേക്ക് നോക്കി അനിയത്തിയാണ് )
ഹലോ....... എന്താടി?
ചേച്ചി...... ഒന്ന് അത്യവിഷമായിട്ട് വീട്ടിലേക്ക് വാ........
എന്താടി..... നീ കാര്യം പറയ് ! എന്തങ്കിലും പ്രശ്നം ഉണ്ടോ?
( അവളുടെ വാക്കുകൾ ഗീതുവിൽ ചെറിയൊരു ഭയം ഉണർത്തിയിരുന്നു )
ചേച്ചി ഇവിടേക്ക് ഒന്ന് വേഗം വാ...... എന്നിട്ട് പറയാം !
ഹലോ...... എടീ..... നീ മനുഷ്യനെ തീ തീറ്റിക്കാതെ ഒന്ന് പറയൂ..... ഹലോ..........
( അവൾ ഫോൺ കട്ടചെയ്തിരുന്നു അതോടുകുടി ഗീതുവിൽ ടെൻഷൻ ഇരട്ടിച്ചു. )
ദൈവമേ...... 'അമ്മയ്ക്കോ, എന്റെ പിള്ളേർക്കൊ വല്ലതും....?
( അവൾ മനസ്സിൽ ച
💬 Comments
View all comments