← Back to കരിയില കാറ്റിന്റെ സ്വപ്നം 5 [കാലി]

Comments

കരിയില കാറ്റിന്റെ സ്വപ്നം 5 [കാലി] · approved reader discussion

ഹസി🥶 • 21-08-2024 18:19

any update 🥺

asurante pennu • 24-12-2022 19:47

Bakki evide bro sho aa vaayanaude flow poyallo..so sad

Shazz • 27-12-2020 20:59

Jan വരുമെന്ന് പ്രതീക്ഷിക്കാമോ??

Shazz • 27-12-2020 20:58

Replyക്ക്‌  നന്ദി

Ny • 26-07-2020 20:40

എത്ര കാലമായി കാത്തിരിക്കുന്നു. അതിനൊരു അവസാനമില്ലേ. അതോ ഇത് ഉപേക്ഷിച്ചോ..

കലിയുഗ പുത്രൻ കാലി • 31-07-2020 14:18

കൊറോണ കാലമായതിനാൽ അൽപ്പം ബുദ്ധിമുട്ടിൽ ആണ് അതിന്റെ ഇടയിൽ കഥ എഴുതാൻ മനസ്സ് അനുവദിക്കുന്നില്ല. എന്തായാലും ഈ കഥ പാതിയിൽ ഉപേക്ഷിക്കില്ല എന്ന് പ്രിയപ്പെട്ട വായനക്കാർക്ക് ഞാൻ ഉറപ്പ് നല്കുന്നു. അൽപ്പം വൈകും അത്രമാത്രം..... ദയവായി സഹകരണം......  കാലി....... ?

Rahul PV ? • 29-06-2020 12:26

എത്ര നാളായി ഇതിന്റെ ബാക്കി കണ്ടിട്ട് ഇതിപ്പോ രണ്ടാം തവണയാണ് വായിക്കുന്നത്

Rm • 31-05-2020 02:34

മച്ചു പൊളി
????

Arun R • 30-05-2020 22:08

Twist adichu mownaaaaaa

കലിയുഗ പുത്രൻ കാലി • 30-05-2020 22:18

ഇനിയുമുണ്ട് wait and see

karthi • 30-05-2020 11:19

adipoli kiduuuuuuu next part eppozhaaaaaa lekshmi-aadhi-karthika

Joker • 30-05-2020 12:07

Kollam kathayil puthiya vazhithirivukal
Waiting for next part

കലിയുഗ പുത്രൻ കാലി • 30-05-2020 13:15

ഇനിയും ഈ കലിയുടെ കളികൾ പട്ടാളം കാണാൻ പോക്കുന്നേയുള്ളു......... ?????

കലിയുഗ പുത്രൻ കാലി • 30-05-2020 13:19

ഒരു ഇരുപത് ദിവസമെങ്കിലും എനിയ്ക്ക് തരണം...... ????‍♂️?‍♂️

വായനക്കാരൻ • 18-10-2020 02:36

IPpam എത്ര masamayi

D.K • 30-05-2020 08:37

Poli sadhanam....... waiting for next part brooooo.........

കലിയുഗ പുത്രൻ കാലി • 30-05-2020 08:45

Thanks DK bro

വടക്കൻ • 30-05-2020 02:44

ഇതിപ്പോ മൊത്തം twist and turn ആണല്ലോ...

Waiting for the balance man....

കലിയുഗ പുത്രൻ കാലി • 30-05-2020 08:26

???