0%

Chapter Title : കർമ്മ 5 [Eren Yeager] [Climax]

Author : Eren Yeager Read All Parts 5.7K

NRI ആയിരുന്നു കാറിൽ... ഒരു 26 വയസ്സ് മാത്രം പ്രായമുള്ള അരുൺ എന്നാ ആരോഗ്യവനായ ഒരു ചെറുപ്പക്കാരൻ 3പേരും അടിച്ചു നല്ല പൂസായിരുന്നു...

അരുൺ ഡോറിന് പുറത്തേക്ക് തല ഇട്ട് കൊണ്ട് ഭദ്രനോടായി വിളിച്ചു പറഞ്ഞു

ബ്രോ.... എന്താ റോഡിൽ നില്കുന്നെ.  ഞങ്ങളുടെ ഒപ്പം കൂടിക്കോ. ദേ 2 സ്വയമ്പൻ ചരക്കുകൾ കൂടെയുണ്ട് വരുന്നോ.. മദ്യ ലഹരിയിൽ ആയിരുന്ന അവർ ഭദ്രനോട് താമശക്ക് ചോദിച്ചതാണ്.. പക്ഷെ അതിന്റെ മറുപടി ദേവികയുടെ ഞെഞ്ചിടിപ്പാണ് കൂട്ടിയത്...

വേണ്ട ബ്രോ..  എന്റെ അടുത്ത് ഇവറ്റകളെക്കാൾ ചരക്കായ ഒരു ഐറ്റം കൂടെയുണ്ട്..  എന്താ കാണണോ....

ഭദ്രൻ ആ പറഞ്ഞത് ദേവികയെ ആണെന്ന് അവൾക്കും നല്ല പോലെ മനസിലായി... അവൾ കാറിന്റെ പിന്നിൽ തൊഴുകയ്യോടെ നിന്നു... വേണ്ട... Plzz....

കാറിൽ വന്നവർക്ക് രസം പിടിച്ചു... തുടങ്ങി

എന്നാൽ ഒന്ന് കാണണമല്ലോ അത്ര വലിയ സുന്ദരിയെ.... എന്ന് പറഞ്ഞു കൊണ്ട് അരുൺ കാറിൽ നിന്നു പുറത്തേക്കിറങ്ങി....

ഭദ്രൻ ദേവികയുടെ അടുത്തേക്ക് വന്നു അവളുടെ മുടി ഫ്രണ്ടിലേക്ക് എടുത്തിട്ടു...

ഡി അടങ്ങി ഒതുങ്ങി നിന്നാൽ നിന്റെ മുഖം അവർ കാണില്ല.... വല്ലാതെ ബലം പിടിക്കാൻ നിന്നാൽ നാളെ നിന്റെ മുഖവും തുണിയില്ലാത്ത പടവും നാട്ടിൽ മുഴുവൻ കറങ്ങി നടക്കും....

ഇത്രയും പറഞ്ഞു കൊണ്ട് ഭദ്രൻ ദേവികയെ അവരുടെ മുന്നിലേക്ക് തള്ളി വിട്ടു....

മുഖം മുടി വീണു മറഞ്ഞിരുന്നങ്കിലും കടഞ്ഞെടുത്ത ശരീരവും അതിന്റെ ഭംഗി കൂട്ടാനുള്ള സ്വർണ അരഞ്ഞാണവും അരുണിനെ ഒരുപാടങ് മോഹിപ്പിച്ചു...

ഇവളെ ഇന്നെനിക്ക് താ.. നീ പറയുന്ന വില.. ഭദ്രനോട് അയ്യാൾ വില പേശി...

2

💬 Comments

View all comments