കർമ്മഫലം 1 [നീരജ് K ലാൽ]

📝 Ongoing

👁 202358 views ❤ 651 likes 💬 25 comments

കർമ്മഫലം 1
KarmaBhalam Part 1 | Author : Neeraj K Lal

പ്രിയ കൂട്ടുകാരെ.....

ഇതൊരു പരീക്ഷണ കഥയാണ്.... വളരെ പതിയെ ആണ് സിറ്റുവെഷൻ develope ആയി വരുന്നത്... അതിനാൽ ആദ്യമൊന്നും കളി ഉണ്ടാകില്ല ഒരുപാട് സംഭാഷണങ്ങൾ ഉണ്ടാകും... ബോറക്കുകയനെങ്കിൽ തീർച്ചയായും അറിയിക്കുക... ഇനിയുള്ള ഭാഗങ്ങളിൽ അത് പരിഗണിക്കുന്നതായിരികും....

ഇതിൽ രണ്ടു കഥകൾ ആണ് ഉള്ളത് ഒന്ന് ഇപ്പൊൾ നടക്കുന്നതും പിന്നെ ഒന്ന് നായകൻ്റെ ഭൂതകാലം ഓർക്കുന്നതും... അതുകൊണ്ട് ചിലപ്പോൾ ഒരു കൺഫ്യൂഷൻ ഉണ്ടാകാൻ സാധ്യത ഉണ്ട് അത് ഒഴിവാക്കാനായി പരമാവധി ശ്രമിക്കാം....

അപ്പോ തുടങ്ങാം.... അനുഗ്രഹിക്കുക ആശീർവദിക്കുക....🙏🙏🙏

ഞായറാഴ്ച ദിവസം രാവിലെ മൊബൈൽ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടാണ് മനോജ് ഉണർന്നത്...

ശല്ല്യം ഞായറാഴ്ച പോലും സ്വസ്ഥമായി ഉറങ്ങാൻ സമ്മതിക്കില്ല... പിറുപിറുത്തുകൊണ്ട് മൊബൈൽ എടുത്ത് നോക്കി...

അമ്മയാണ് വിളിക്കുന്നത്...

"എന്താ അമ്മേ രാവിലെ തന്നെ അനിഷ്ടത്തോടുകൂടി തന്നെ ചോദിച്ചു...."

"മോനെ അപ്പുറത്തെ ഭാസ്കരന്റെ വീട്ടിൽ കള്ളൻ കയറി, പണവും സ്വർണാഭരണങ്ങളും എല്ലാം എടുത്തുകൊണ്ടുപോയീന്ന്...."

"ആണോ എപ്പോഴാ സംഭവം...."

"അതറിയില്ല പുലർച്ചെ എങ്ങാണ്ട് ആണെന്ന് തോന്നുന്നു... പോലീസ് ഒക്കെ വന്നിട്ടുണ്ട്... ഏകദേശം 12 പവൻ പോയി എന്ന കേട്ടത്..."

"പോലീസ് വന്നല്ലോ അവർ കള്ളനെ കണ്ടുപിടിക്കുമായിരിക്കും..."

"അതല്ല മോനെ ഇത് കേട്ട് മുതൽ എന്റെ കയ്യും ക

📚 Chapters

1 published

Related Stories

💬 Comments

View all comments