Chapter Title : കർമ്മഫലം 2 [നീരജ് K ലാൽ]
ഉണ്ടായിരുന്നു ഒരു സിംഗ്..... ബാലേട്ടനെക്കാൾ അത്യാവശ്യം പ്രായമുള്ള കക്ഷിയാണ് ഒരു ദിവസം ഒരു മലയാളിയുടെ വെഡിങ് ആനിവേഴ്സറി പാർട്ടിയിൽ ഞാൻ സാരി ഉടുത്താണ് പോയത് അവിടെ വച്ച് കൈ കഴുകാൻ പോയപ്പോൾ ഈ സിംഗും കൂടെ വന്നു...
കൈകഴുകി തിരിഞ്ഞപ്പോൾ പെട്ടെന്ന് അയാൾ എന്നെ കടന്നു പിടിച്ചു ഞാൻ ഒച്ച ഉണ്ടാക്കുന്നതിനു മുൻപ് തന്നെ അയാൾ എന്നോട് പറഞ്ഞത് ഇതേ കാര്യമാണ്...
"എന്നിട്ട്...????"
"അയാൾ നിന്നെ പിടിച്ചോ...."
എൻ്റെ മുഖം മാറി....
"ഇല്ല ഞാൻ അയാളെ തള്ളി മാറ്റി നേരെ ബാലേട്ടനേയും വിളിച്ചു വീട്ടിലേക്ക് വന്നു...."
"എൻറെ മൂഡ് ഓഫ് കാരണം ചോദിച്ചപ്പോൾ തന്നെ ഞാൻ പറഞ്ഞു ആദ്യ അടി എനിക്കായിരുന്നു... അവിടെ വെച്ച് പറയാത്തതിന്.... കണ്ണിൽ കൂടി പൊന്നീച്ച പറന്നു.... കണ്ണ് തുറന്നു നോക്കുമ്പോഴേക്കും ബാലേട്ടനേ കാണുന്നില്ല..."
"അപ്പുറത്തെ ക്വാർട്ടേഴ്സിൽ നിന്നും ബഹളവും കേട്ടു... പുള്ളി അവിടെ പോയി അടി ഉണ്ടാക്കി അതോടുകൂടി ഏട്ടൻ എന്തൊക്കെയോ പണിഷ്മെൻറ് കിട്ടി എന്നെ നാട്ടിലേക്ക് പാക്കും ചെയ്തു....
ഏട്ടനില്ലാത്തപ്പോൾ പുള്ളിയുടെ വീട്ടിൽ നിൽക്കുന്നത് പോലും പുള്ളിക്ക് ഇഷ്ടമല്ല... അതുകൊണ്ടല്ലേ ഞാൻ കൂടുതലും ഇവിടെ നിൽക്കുന്നത്...."
"അതുകൊണ്ട് എന്നെ ആരെങ്കിലും പൊക്കി പറഞ്ഞാൽ പോലും എനിക്ക് പേടിയാ. അന്നത്തെ അടിയുടെ ചൂട്..."
"ഹൊ ഇത്രക്ക് കെയർ ഉള്ള ആൾ എന്താ നിന്നെ ഇപ്പൊ മൈൻഡ് പോലും ചെയ്യാത്തത്.... "
"പുള്ളിക്ക് ഇപ്പൊ ഭയങ്കര സംശയം ആണ് എന്നെ... എനിക്ക് കാമുകൻ ആരെങ്കിലും ഉണ്ടോ ഞാൻ ആരെ എങ്കിലും കാണാൻ പോകുന്നുണ്ടോ ഇതൊക്കെ ആണ് സംശയം...."
പാവം പെണ്ണ് ഇത്രയും സൗന്ദര്യം ഉണ്ടായിട്ടും നല്ല സ്വഭാവം ആയിട്ടും ജീവിതത്തിൽ ഇതുവരെ സുഖം അനുഭവിച്ചിട്ടില്ല...
"നിനക്ക് സഹിക്കാൻ പറ്റുന്നില്ല എന്നുണ്ടെങ്കിൽ നമുക്ക് ഡൈവേഴ്സ് വാങ്ങാം....."
"ഓഹോ ... എന്നിട്ട് എന്താണാവോ പ്ലാൻ...????"
അവള് എന്നെ കളിയാക്കി ചോദിച്ചു....
അപ്പോഴാണ് ഞാനും അതിനെപറ്റി ചിന്തിച്ചത്....
"അയ്യോ ഞാൻ അത് ഉദ്ദേശിച്ചത് പറഞ്ഞതല്ല...."
"എടാ മോനേ നിൻ്റെ ഉദ്ദേശം എന്നെ പോലെ ഈ ലോകത്ത് വേറെ ആർക്കാ അറിയുക...."
"ഞങൾ രണ്ടാളും ചിരിച്ചു...."
"എനിക്ക് നിന്നെ ഒരുപാട്
💬 Comments
View all comments